For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി?

|

ഹോളി നിറങ്ങളുടെ ആഘോഷമാണ്. വിവിധതരം വര്‍ണപ്പൊടികളിലും ഭാംഗ് എന്ന ലഹരി പദാര്‍ത്ഥത്തിലും നിറഞ്ഞാണ് വടക്കേയിന്ത്യയിലെ ഈ പ്രധാന ആഘോഷം.

ഹോളി ആഘോഷം ചര്‍മത്തിനും മുടിയ്ക്കും അത്ര നല്ലതൊന്നുമല്ല. ഇത് ചര്‍മത്തിനെയും മുടിയേയും കേടു വരുത്താതെ സൂക്ഷിക്കുകയും വേണം. ഹോളിയ്ക്കു ശേഷം ചെയ്യേണ്ടുന്ന ചില ചര്‍മ, ശരീര സംരക്ഷണ വഴികള്‍ നോക്കൂ.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ഹോളിയാഘോഷങ്ങള്‍ക്കു ശേഷം അധികം വെയിലേല്‍ക്കാതെ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഈ നിറങ്ങള്‍ ചര്‍മത്തെ വല്ലാതെ വരണ്ടതാക്കും.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

നിറങ്ങള്‍ കഴുകിക്കളയുക. ധാരാളം വെള്ളം കുടിയ്ക്കുകയും വേണം. ചൂടില്‍ തളര്‍ന്ന ശരീരത്തിന് ഇത് ആശ്വാസം നല്‍കും.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

നിറങ്ങള്‍ കഴുകിക്കളഞ്ഞ ശേഷം ചര്‍മത്തില്‍ മോയിസ്ചറൈസര്‍ പുരട്ടാന്‍ മറക്കരുത്.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ശരീരം കഴുകാന്‍ അധികം വീര്യമില്ലാത്ത സോപ്പുപയോഗിക്കുക.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ചായം പുരണ്ട ഭാഗത്ത് നല്ലപോലെ എണ്ണ തേച്ചു കഴുകുക. നിറം പോകാനും ചര്‍മം കേടുവരാതിരിക്കാനും ഇത് സഹായിക്കും.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ആഘോഷത്തിനു ശേഷം പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ മറക്കരുത്.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ഹോളിയ്ക്കു ശേഷം ഓയില്‍ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ചുണ്ടുകള്‍ വരണ്ടുപോകാതിരിക്കാന്‍ ലിപ്ബാം പുരട്ടുക. ചായം ചുണ്ടിലായാല്‍ ചുണ്ടുകള്‍ വേഗം വരണ്ടുപോകും.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

കണ്ണുകളും മുഖങ്ങളും നല്ലപോലെ കഴുകുക.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ചായം നീക്കിയ ശേഷം മുഖത്ത് പാല്‍ പുരട്ടുന്നത് ഗുണം ചെയ്യും.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

അല്‍പം ചെറുനാരങ്ങാനീര് പിഴിഞ്ഞു ചേര്‍ത്ത വെള്ളം കൊണ്ട് മുടി കഴുകുക.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി

മുടിയില്‍ ഹെന്ന ചെയ്യുന്നത് നല്ലതാണ്.

English summary

Post- Holi Skin Care Tips

Holi is the Indian festival of colours. Synthetic colours with mineral oils, glass powder, heavy metals and acids can change the festival to a nightmare if the health hazards associated with the festival are neglected. If proper precautions are taken, it is possible to enjoy the festival of colours without losing its spirit. The same importance is needed for the skin and hair care after getting messed up with Holi colours.
X
Desktop Bottom Promotion