ചുണ്ടുകള്‍ വരണ്ടു പോകുന്നതിന് ഏറ്റവും നല്ല പരിഹാരമാര്‍ഗമാണ് ലിപ്ബാമുകള്‍. ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. ബീ വാക്‌സ് ഇതുണ്ടാക്കാന്‍ അത്യാവശ്യമാണെന്നു മാത്രം.
നാരങ്ങ കൊണ്ട് ലിപ്ബാം ഉണ്ടാക്കാം. ഒരു സ്പൂണ്‍ ബീവാക്‌സ് ഉരുക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ പെട്രോളിയം ജെല്ലി, അഞ്ചു തുള്ളി നാരങ്ങാനീര് എന്നിവ ഒഴിക്കുക. ഇത് ഏതെങ്കിലും പാത്രത്തിലേക്കു മാറ്റി തണുത്തു കഴിയുമ്പോള്‍ ഉപയോഗിക്കാം.
വെളിച്ചെണ്ണ കൊണ്ടും ലിപ്ബാം ഉണ്ടാക്കാം. രണ്ടു സ്പൂണ്‍ ബീ വാക്‌സ് എടുത്ത് ഇതിലേക്ക് രണ്ടേകാല്‍ സ്പൂണ്‍ ജോജോബ ഓയില്‍ ചേര്‍ക്കുക. ഇത് ഒരുമിച്ചു ചൂടാക്കി വാങ്ങുക. ഇതിലേക്ക് അല്‍പം വെളിച്ചെണ്ണ ചേര്‍ക്കാം.
തേന്‍ കൊണ്ടും ലിപ്ബാം ഉണ്ടാക്കാം. രണ്ടു സ്പൂണ്‍ തേനും ഒരു സ്പൂണ്‍ പെട്രോളിയം ജെല്ലിയും ചേര്‍ത്ത് ഉരുക്കണം. ഇത് ചൂടില്‍ നിന്നു മാറ്റി വയ്ക്കണം. ഏതെങ്കിലും പാത്രത്തിലേക്കു മാറ്റി ഉറഞ്ഞു കഴിയുമ്പോള്‍ ഉപയോഗിക്കാം.