For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കല്ല്യാണച്ചെക്കന്‍മാര്‍ ശ്രദ്ധിക്കുക

|

കല്ല്യാണച്ചെക്കനാവാന്‍ തയ്യാറെടുക്കുകയോണോ, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. മണവാട്ടിമാര്‍ മാത്രം ഒരുങ്ങി സുന്ദരിയായാല്‍ പോരല്ലോ, കല്ല്യാണത്തിനു വരുന്നവര്‍ ചെക്കനേയും അല്‍പം ശ്രദ്ധിക്കേണ്ടേ. പുരുഷന്മാര്‍ക്കും പുരികം ഭംഗിയാക്കാം

പക്ഷേ ഇപ്പോള്‍ കല്ല്യാണത്തിനു വരുന്നവരുടെയെല്ലാം ശ്രദ്ധ പെണ്‍കുട്ടിയിലായിരിക്കും. എന്നാല്‍ ഇനി മുതല്‍ അതു പോര. നമുക്കും ഒന്നു ഷൈന്‍ ചെയ്യണ്ടേ. അതിനായി എന്തൊക്കെ ചെയ്യണം. എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നാണ് നമ്മള്‍ ആദ്യം അറിയേണ്ടത്. കട്ടിയുള്ള മീശ വേണമെങ്കില്‍.....

ഇനി പറയുന്ന കാര്യങ്ങളില്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മതി എല്ലാം ശരിയാവും. ഇനി മുതല്‍ കല്ല്യാണപ്പെണ്ണിനേക്കാള്‍ കൂടുതല്‍ പേര്‍ നോക്കുന്നത് കല്ല്യാണച്ചെക്കനെയായിരിക്കും, ഉറപ്പ്.

നഖം തൊട്ട് തുടങ്ങാം

നഖം തൊട്ട് തുടങ്ങാം

കുളിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നഖം വൃത്തിയാക്കുക. ഇതിനായി അധികം കഷ്ടപ്പെടേണ്ട ആവശ്യമൊന്നുമില്ല. നഖം വെട്ടിയൊതുക്കുക ശേഷം ക്യൂട്ടിക്കിള്‍സ് ശരിയാക്കുക. ഇത്രേയുള്ളൂ. ഒരാളുടെ വൃത്തി കാണണമെങ്കില്‍ അയാളുടെ നഖം നോക്കിയാല്‍ മതിയെന്നാണ് പറയുക.

ചെവിക്കും അല്‍പം ശ്രദ്ധ

ചെവിക്കും അല്‍പം ശ്രദ്ധ

നമ്മള്‍ അധികമൊന്നും ശ്രദ്ധ കൊടുക്കാത്ത ഒരു അവയവമാണ് ചെവി. എന്നാല്‍ ചെവിയ്ക്കും അതിന്റേതായ ശ്രദ്ധ കൊടുക്കണമെന്നാണ് പറയുന്നത്. പക്ഷേ ചെവിയില്‍ വാക്‌സ് ക്ലിയര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന മേരുന്നല്ല ഒലീവ് ഓയില്‍ ഉപയോഗിച്ച് നമുക്ക് ചെവി ക്ലീന്‍ ചെയ്യാം. രണ്ടു തുള്ളി ഒലീവ് ഓയില്‍ ഒഴിച്ച് ചെവി ക്ലീന്‍ ചെയ്യാം.

 ഷേവിംഗ് അതിപ്രധാനം

ഷേവിംഗ് അതിപ്രധാനം

ഷേവ് ചെയ്യാത്ത കല്ല്യാണച്ചെക്കന്‍മാരുണ്ടോ? എന്നാല്‍ അല്‍പം കൂടി ഒന്നു ശ്രദ്ധിച്ചാല്‍ മതി. ചൂടുവെള്ളത്തില്‍ ഒരു കുളി കഴിഞ്ഞ് ഷേവ് ചെയ്ത് നോക്കൂ. വളരെ ഈസിയായി അപ്പോള്‍ ഷേവ് ചെയ്യാം.

 മുഖക്കുരു വൃത്തികേടാക്കുന്നുവോ

മുഖക്കുരു വൃത്തികേടാക്കുന്നുവോ

കല്ല്യാണം അടുത്തപ്പോഴേക്ക് മുഖക്കുരു വന്ന് മുഖം വൃത്തികേടായോ. വിഷമിക്കേണ്ട പരിഹാരമുണ്ട്. ചെവിയില്‍ ഒഴിക്കുന്ന മരുന്ന് തന്നെ പരിഹാരം. മുഖക്കുരു ഉള്ള ഭാഗത്ത് ചെവിയില്‍ ഒഴിക്കുന്ന മരുന്ന് ഒഴിച്ചാല്‍ മതി യാതൊരു വൃത്തികേടും ഇല്ലാതെ തന്നെ മുഖക്കുരു ഇല്ലാതാവും.

ഹെയര്‍ കണ്ടീഷണര്‍

ഹെയര്‍ കണ്ടീഷണര്‍

ഷേവ് ചെയ്യാന്‍ ഷേവിംഗ് ക്രീമിനു പകരം ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിക്കൂ. ഇതൊരു മോയ്‌സ്ചുറൈസറിന്റെ ഫലം തരുന്ന വസ്തുവാണെന്നതാണ് മറ്റൊരു വസ്തുത. കണ്ടീഷണര്‍ ഷേവ് ചെയ്തതിനു ശേഷം മുഖത്തുണ്ടാകുന്ന ചുവന്ന പാടുകളെ പുല്ലു പോലെ ഇല്ലാതാക്കും. മാത്രമല്ല മുഖം സെന്‍സിറ്റീവ് ഏരിയ ആയതു കൊണ്ടു തന്നെ നല്ല ഫലം ചെയ്യുകയും ചെയ്യും.

മുഖം തുടയ്‌ക്കേണ്ടേ?

മുഖം തുടയ്‌ക്കേണ്ടേ?

മുഖം തുടയ്ക്കുന്ന കാര്യത്തിലുള്ള നമ്മുടെ അശ്രദ്ധ വളരെ കാര്യമായിട്ടു തന്നെ നമ്മുടെ സ്‌കിന്നിനെ ബാധിക്കും. അതുകൊണ്ട് തന്നെ എണ്ണമയമുള്ള ചര്‍മ്മക്കാര്‍ മുഖം തുടയ്ക്കാനായി സോഫ്റ്റ് ആയിട്ടുള്ള നാപ്കിന്‍സ് മാത്രം ഉപയോഗിക്കുക.

 ഷാംമ്പൂവിന് പകരം ബേബി പൗഡര്‍

ഷാംമ്പൂവിന് പകരം ബേബി പൗഡര്‍

ഡ്രൈഷാംമ്പൂ ഉപയോഗിച്ച് തല കഴുകി മുടി കളയുന്നതിനേക്കാള്‍ നല്ലതാണ് ബേബി ഷാംമ്പൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ടു തന്നെ ഇത് തലമുടിയെ എണ്ണവിമുക്തമാക്കും. ഇത് കല്ല്യാണദിവസം നിങ്ങളെ കൂടുതല്‍ തിളക്കമുള്ളതാക്കും.

ജീന്‍സ് ഉണ്ടോ നോ പ്രോബ്ലം

ജീന്‍സ് ഉണ്ടോ നോ പ്രോബ്ലം

ജീന്‍സ് ഉപയോഗിച്ച് നിങ്ങളുടെ ഷേവിംഗ് ബ്ലേഡിന്റെ മൂര്‍ച്ച കൂട്ടാം. ജീന്‍സില്‍ അല്‍പ സമയം ഉരച്ചാല്‍ മതി ഷേവിംഗ് ബ്ലേഡ് മൂര്‍ച്ചയുള്ളതാവാന്‍.

ഗ്രീന്‍ ടീ തളര്‍ന്ന കണ്ണുകള്‍ക്ക്

ഗ്രീന്‍ ടീ തളര്‍ന്ന കണ്ണുകള്‍ക്ക്

തളര്‍ന്ന കണ്ണുകള്‍ക്ക് ഉന്‍മേഷം നല്‍കാന്‍ ഉള്ള എളുപ്പവഴിയാണ് ഗ്രീന്‍ ടീ ബാഗ്. കല്ല്യാണമാവുമ്പോള്‍ ഉറങ്ങാന്‍ കഴിയാത്തതെല്ലാം കണ്ണിനെയാണ് പ്രധാനമായും ബാധിക്കുക. അതുകൊണ്ടു തന്നെ ഗ്രീന്‍ ടീ ബാഗ് കണ്ണിനു മുകളില്‍ ഒരു 10 മിനിട്ട് വെച്ചിരുന്നാല്‍ മതി കണ്ണ് നല്ല ഉഷാറാവും.

 തേങ്ങ ഒരു നല്ല മോയ്‌സ്ചുറൈസര്‍

തേങ്ങ ഒരു നല്ല മോയ്‌സ്ചുറൈസര്‍

പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും ഫലപ്രദമാണ് തേങ്ങയും, വെളിച്ചെണ്ണയും എല്ലാം. എന്നാല്‍ വെളിച്ചെണ്ണ ഉപയോഗിച്ച് നന്നായി കാലും, കയ്യും മുഖവും എല്ലാം മോയ്‌സ്ചുറൈസ് ചെയ്യൂ. വ്യ്ത്യാസം അനുഭവിച്ചറിയാം.

ബാര്‍ സോപ്പിനേയും തള്ളിക്കളയണ്ട

ബാര്‍ സോപ്പിനേയും തള്ളിക്കളയണ്ട

പല ബാര്‍സോപ്പുകളും നമ്മള്‍ അലക്കാന്‍ മാത്രം ഉപയോഗിക്കുന്നതാണ്. എന്നാല്‍ എവിടേക്കെങ്കിലും യാത്ര പോവുമ്പോള്‍ ആ ബാഗിനുള്ളില്‍ ഒരു ബാര്‍ സോപ്പ് വെച്ച് നോക്കൂ. ഇത് വസ്ത്രങ്ങള്‍ക്കെല്ലാം നല്ല സുഗന്ധം തരും.

വിനാഗിരി ഒരു നല്ല ക്ലെന്‍സര്‍

വിനാഗിരി ഒരു നല്ല ക്ലെന്‍സര്‍

കുളിയ്ക്കുന്നതിനു മുന്‍പ് അല്‍പം വിനാഗിരി ഷവറിനു താഴെ ഒരു പ്ലാസ്റ്റിക് ബാഗില്‍ കെട്ടിവെയ്ക്കുക. പിന്നീട് ഒരു ദിവസത്തിനു ശേഷം ആ വെള്ളത്തില്‍ കുളിയ്ക്കുക. ശരീരത്തിനും മനസ്സിനും ഉന്‍മേഷം ലഭിയ്ക്കാന്‍ ഇത് അത്യുത്തമമാണ്.

ചവയ്ക്കുന്നത് നല്ലതിന്

ചവയ്ക്കുന്നത് നല്ലതിന്

ച്യൂയിംഗ് ഗം ചവയ്ക്കുന്നത് നമ്മുടെ വായ്‌നാറ്റം കുറയ്ക്കുകയും ഇത് ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നതിന്റെ ഫലം നല്‍കുകയും ചെയ്യുന്നു.

ഷവര്‍ ഒരു നല്ല സഹായി

ഷവര്‍ ഒരു നല്ല സഹായി

നമുക്ക് എല്ലാതരത്തിലുള്ള പ്രവൃത്തികളും ഷവറിനു കീഴെ ആക്കിയാലോ. അതായത് മുഖം കഴുകുന്നതും, കുളിയ്ക്കുന്നതും, പല്ലു തേയ്ക്കുന്നതും എല്ലാം ഷവറിനു കീഴെ ആക്കിയാല്‍ അതുണ്ടാക്കുന്ന ഉന്‍മേഷം വേറൊന്നിനും തരാന്‍ കഴിയില്ല. ഇത് നമ്മളെ കൂടുതല്‍ റിലാക്‌സ് ആക്കുന്നു.

വോഡ്കയ്ക്കും കഴിയും

വോഡ്കയ്ക്കും കഴിയും

കുടിയ്ക്കാന്‍ മാത്രമല്ല വോഡ്ക ഉപയോഗിക്കുന്നത് സുഗന്ധവസ്തു ആയി ഉപയോഗിക്കാവുന്നതുമാണ്, എന്നാല്‍ വെറും വോഡ്ക മാത്രമല്ല ഇതോടൊപ്പം അതേ അനുപാതത്തില്‍ വെള്ളവും ചേര്‍ക്കണം. ഇതിന്റെ മണം നല്ല സുഗന്ധപൂരിതമായിരിക്കും.

English summary

15 Essential Grooming Tricks For Men

We have already established that holistic grooming is important. But it can be a tedious, time consuming process. We tell you 15 amazing grooming tips for you.
X
Desktop Bottom Promotion