For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിഴികള്‍ക്ക് മഷിയഴക്....

|

മുഖസൗന്ദര്യത്തില്‍ കണ്ണിന് പ്രധാന സ്ഥാനമുണ്ട്. പ്രത്യേകിച്ച് സ്ത്രീ സൗന്ദര്യത്തില്‍. പെണ്ണിന്റെ കണ്ണിന്റെ വാഴ്ത്തിപ്പാടിയിട്ടുള്ള ധാരാളം കവികളുമുണ്ട്.

കണ്ണിന്റെ ഭംഗിയില്‍ കണ്‍മഷിയ്ക്കു പ്രധാന സ്ഥാനമുണ്ട്. കണ്‍മഷി കണ്ണില്‍ എങ്ങനെ ഉപയോഗിയ്ക്കുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കും ഈ ഭംഗി.

എതെല്ലാം വിധത്തില്‍ കണ്‍മഷി കണ്ണുകളിലെടുതാമെന്നു നോക്കൂ,

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

ബേസിക് കാജല്‍ എന്ന രീതിയുണ്ട്. കണ്ണിന്റെ അടിയിലും മുകളിലും ഭംഗിയായി മഷിയെഴുതുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്. ഐലൈനര്‍ ഉപയോഗിച്ച് കണ്‍പോളകളുടെ അടിയിലും മുകളിലും വരയ്ക്കുക.

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

മുകളില്‍ മാത്രം ഐലൈനര്‍ കൊണ്ടെഴുതി ചെറിയ വാലുമിടുക. റിമ്ഡ് ഐസ് എന്നാണ് ഈ രീതിയറിയപ്പെടുന്നത്.

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്‍മഷിയ്‌ക്കൊപ്പം കണ്‍പീലികളുടെ ഭംഗി എടുത്തു കാണിയ്ക്കുവാനായി മസ്‌കാരയും ഉപയോഗിക്കാം.

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കൃഷ്ണമണിയുടെ നിറം എടുത്തു കാണിയ്ക്കണമെങ്കില്‍ കണ്ണിന്റെ താഴെ കടുത്ത രീതിയിലും മുകളില്‍ തീരെ കനം കുറച്ചും കണ്ണെഴുതാം.

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്ണിന്റെ മുകളിലും താഴെയും നേര്‍പ്പിച്ചു മഷിയെഴുതുന്നതാണ് ലളിതമായ ഐ മേയ്ക്കപ്പിലൊന്ന്.

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

സ്‌മോക്കി ഐസ് എന്നൊരു രീതിയുണ്ട്. താഴെയുള്ള കണ്‍പോളയില്‍ മഷിയെഴുതുന്നതു പോലെ അല്‍പം പെട്രോളിയം ജെല്ലി പുരട്ടുക. ഇതിനു മുകളില്‍ മഷിയെഴുതാം. അല്‍പം പടര്‍ന്ന രീതിയില്‍ മഷിയാകും. ഇതിനെ വേണമെങ്കില്‍ മയക്കുന്ന കണ്ണുകള്‍ എന്നും പറയാം.

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്‍പോളകള്‍ക്കു മുകളിലായി കടുപ്പിച്ച രീതിയില്‍ മഷിയെഴുതുന്നത് ഗ്ലാമര്‍ മേയ്ക്കപ്പ് ലക്ഷണമാണ്.

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്ണുകളുടെ മുകളില്‍ പകുതി മാത്രം മഷിയെഴുതുന്നത് മറ്റൊരു മാര്‍ഗം.

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്ണുകളുടെ മുകളിലും താഴെയും അമിതമായി മഷിയെഴുതുന്നത് മഷിയെഴുത്തിലെ മറ്റൊരു രീതിയാണ്.

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

കണ്ണെഴുതാന്‍ വഴികള്‍ പലത്‌

മുകളില്‍ കടുപ്പിച്ചു മഷിയെടുതി ഇതിന്റെ തുടര്‍ച്ചയായി കണ്‍കോണുകളിലൂടെ വാലിട്ടെഴുതുന്ന രീതിയും വ്യത്യസ്തം തന്നെ.

English summary

Ways Using Kajol Using Eyes

All you need to do with black kohl is to dab it on your eyes. You can highlight your beauty in an instant. However, just because it is so easy to use kajal for eye makeup, it does not mean that your look will be monotonous. You can find many different ways to use kajal to get a different look every single day.
 
 
Story first published: Thursday, September 19, 2013, 13:44 [IST]
X
Desktop Bottom Promotion