കരീനയുടെ മുടിപ്പകര്‍ച്ചകള്‍

Posted By:
Subscribe to Boldsky

കരീന കപൂര്‍ ബോളിവുഡില്‍ പേരു കേട്ട നടിയാണ്. ഇത് ശരീരവടിവിന്റെ കാര്യത്തിലാണെങ്കിലും ഫാഷന്റെ കാര്യത്തിനാണെങ്കിലും. മുടിയില്‍ കരീന പരീക്ഷിച്ചു നോക്കിയിട്ടുള്ള ചില ഫാഷനുകള്‍ നോക്കൂ.

ചുരുണ്ട മുടിയുമായി പല ചിത്രങ്ങളിലും കരീന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ ഹീറോയിന്‍ എന്ന ചിത്രത്തില്‍ പിങ്ക് സാരിയുടുത്ത് പ്രത്യക്ഷപ്പെടുന്ന കരീനയുടെ ചുരുണ്ട മുടി സൗന്ദര്യത്തിന് മാറ്റേകുന്നു.

കരീന

പിങ്ക് നിറം ഇട കലര്‍ത്തിയാണ് ഏക് മേം ഹൂം ഏക് തൂ എന്ന ചിത്രത്തില്‍ കരീന പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ മുടി അഴിച്ചിട്ട് ഹെയര്‍ ബാന്റ് ധരിച്ച് കരീന പ്രത്യക്ഷപ്പെടുന്നു.

കരീന

ബോഡി ഗാര്‍ഡ്, കുര്‍ബാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നിളന്‍ മുടിയുമായാണ് കരീന പ്രത്യക്ഷപ്പെടുന്നത്. കരീനയെ മിക്കവാറും ഈ വേഷത്തില്‍ തന്നെയാണ് പല പരിപാടികളിലും കാണാറുള്ളതും.

കരീന

നീളന്‍ മുടി മുന്നിലേക്കിട്ട് ബാക്കി മുകളിലായി കെട്ടി വച്ച് കരീന ഹീറോയിനില്‍ പ്രത്യക്ഷപ്പെടുന്നു. ഇതില്‍ വലിയ ഗ്ലാസ് ധരിച്ച കരീന സ്റ്റൈല്‍ എന്ന പദത്തിന് അനുയോജ്യ തന്നെ.

കരീന

ഫിദ പോലുള്ള ചില ചിത്രങ്ങളില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള മുടിയുമായാണ് കരീന പ്രത്യക്ഷപ്പെടുന്നത്. ഇതും ഈ സുന്ദരിക്ക് ചേരും.

English summary

Make Up, Fashion, Beauty, Skincare,Kareena Kapoor, Hair,ഫാഷന്‍, മേയ്ക്കപ്പ്, ഒരുക്കം, സൗന്ദര്യം, ചര്‍മസൗന്ദര്യം, മുടി

Kareena can be labelled as the style icon of Bollywood. She is the style diva who has a huge influence over the style statement of many youngsters
Please Wait while comments are loading...
Subscribe Newsletter