For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേങ്ങാപ്പാല്‍, ഉലുവ, നെല്ലിക്ക; ഒറ്റമുടി കൊഴിയില്ല

മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില ഉറപ്പുള്ള പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

|

മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ നിരവധി തരത്തിലുള്ള എണ്ണകളും മരുന്നുകളും വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവയൊന്നും പൂര്‍ണമായും ഫലം നല്‍കണം എന്നില്ല. പല വിധത്തിലുള്ള വഴികള്‍ പരീക്ഷിച്ച് ഉള്ള മുടി കൂടി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണ് പലരും.

5 ദിവസമാജിക്‌, കറുത്ത കുത്തുകളു പാടും അപ്രത്യക്ഷം5 ദിവസമാജിക്‌, കറുത്ത കുത്തുകളു പാടും അപ്രത്യക്ഷം

കൃത്രിമമായ മരുന്നുകളും എണ്ണകളും ഉപയോഗിക്കുന്നതിനു മുന്‍പ് പരമ്പരാഗത രീതിയിലുള്ള ചില പരിഹാരങ്ങളാണ് ഇതിന് നല്ലത്. അതുകൊണ്ട് തന്നെ ഇനി പറയുന്ന ചില വഴികള്‍ നമുക്ക് മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാന്‍ വേണ്ടി നോക്കാം.

 തേങ്ങാപ്പാലും ഉലുവയും നെല്ലിക്കയും

തേങ്ങാപ്പാലും ഉലുവയും നെല്ലിക്കയും

തേങ്ങാപ്പാലും ഉലുവയും നെല്ലിക്കയും ഉപയോഗിച്ച വളരെ ഫലപ്രദമായ രീതിയില്‍ നമുക്ക് മുടി കൊഴിച്ചിലിനെ ദിവസങ്ങള്‍ കൊണ്ട് ഇല്ലാതാക്കാം.

 സ്റ്റെപ് 1

സ്റ്റെപ് 1

ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്തെടുത്ത് കുരുകളഞ്ഞെടുത്ത ഒരു നെല്ലിക്കയും രണ്ട് ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാലും ആണ് ആവശ്യമുള്ള സാധനങ്ങള്‍.

സ്റ്റെപ് 2

സ്റ്റെപ് 2

ഇവയെല്ലാം കൂടി തേങ്ങാപ്പാലില്‍ ചേര്‍ത്തരച്ച് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക.

സ്റ്റെപ് 3

സ്റ്റെപ് 3

15 മിനിട്ടോളം തല നല്ലതു പോലെ മസ്സാജ് ചെയ്യാം. 15 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

 തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ഇതിലെ വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം മുടിയ്ക്ക് ആരോഗ്യവും കരുത്തും നല്‍കുന്നു.

 നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയാണ് ഇതിലെ മറ്റൊരു പ്രധാന ഘടകം. നെല്ലിക്കയിലെ വൈറ്റമിന്‍ സിയും മറ്റ് ഘടകങ്ങളും മുടി വളര്‍ച്ചയെ സഹായിക്കുന്നു.

 ഉലുവ

ഉലുവ

ഉലുവയാണ് മുടിവേരുകളെ വളരാന്‍ സഹായിക്കുന്ന മറ്റൊരു ഘടകം. മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാന്‍ ഇത്രയും പറ്റിയ മറ്റൊന്ന് ഇല്ല എന്ന് തന്നെ പറയാം.

English summary

These three Natural Ingredients Can Stop Hair Fall In two Days

If you are suffering from hair loss and you want a natural way to get rid of it, then you must try this home made remedy..
Story first published: Wednesday, May 3, 2017, 18:33 [IST]
X
Desktop Bottom Promotion