നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

മുടി നര അകറ്റാനും മുടികൊഴിച്ചിലിനും കഷണ്ടിയ്ക്കുമെല്ലാമായി ഒരു ഒറ്റമൂലി പരീക്ഷിച്ചു നോക്കൂ, ഉണ്ടാക്ക

Posted By:
Subscribe to Boldsky

ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നതും കഷണ്ടി വരുന്നതും മുടി കൊഴിച്ചിലുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. കാരണമെന്തെന്നു പറഞ്ഞാലും ഇതിനെല്ലാം അകറ്റാന്‍ പല കൃത്രിമ വഴികളും തേടുന്നവരാണ് പലതും.

മുടി നര അകറ്റാനും മുടികൊഴിച്ചിലിനും കഷണ്ടിയ്ക്കുമെല്ലാമായി ഒരു ഒറ്റമൂലി പരീക്ഷിച്ചു നോക്കൂ, ഉണ്ടാക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒന്ന്.

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

വെളിച്ചെണ്ണ, ചെരുനാരങ്ങ, ഒലീവ് ഓയില്‍, സവാള എന്നിവയാണ് ഇതിനായി വേണ്ടത്.

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്യുക.

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

ഈ മിശ്രിതം ചെറുതീയില്‍ ചൂടാക്കണം. ചെറിയകിണ്ണം ചൂടാക്കി ഇതിലേയ്‌ക്കൊഴിച്ചാലും മതി.

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

ഇതിലേയ്ക്ക് ഒരു സവാളയുടെ ജ്യൂസും രണ്ടുതുള്ളി ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം.

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

ഈ കൂട്ട് ശിരോചര്‍മത്തില്‍ നല്ലപോലെ മസാജ് ചെയ്തു തേച്ചു പിടിപ്പിയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിച്ചു കഴുകിക്കളയാം.

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഈ വഴി മൂന്നു മാസം അടുപ്പിച്ചു ചെയ്യണം.

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

മുടിനര മാറാനും കഷണ്ടിയില്‍ പോലും മുടി വളരാനും മാത്രമല്ല, മുടി കൊഴിച്ചിലകറ്റാനും പറ്റിയ വഴിയാണിത്.

English summary

Easy Home Magic For Grey Hair And Baldness

Easy Home Magic For Grey Hair And Baldness, Read more to know about,
Please Wait while comments are loading...
Subscribe Newsletter