ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

Posted By:
Subscribe to Boldsky

നരയ്ക്കിപ്പോള്‍ പ്രായഭേദമൊന്നുമില്ല. കുട്ടികളില്‍ പോലും മുടി നരയ്ക്കുന്നത് ഇപ്പോള്‍ സാധാരണയാണ്. സ്ത്രീ പുരുഷഭേദമില്ലാതെ ചെറുപ്പക്കാരിയും കാണാം, ഇത്.

മുടി നരയ്ക്കുന്നതിന് ഡൈ മാത്രമാണ് മാര്‍ഗമെന്നു കരുതാന്‍ വരട്ടെ, അല്‍പം ബുദ്ധിമുട്ടാന്‍ കഴിയുമെങ്കില്‍ നരച്ച മുടി കറുപ്പാക്കാനുള്ള രണ്ടു വഴികളാണ് താഴെപ്പറയുന്നത്.

ഏതു വിധത്തിലാണ് നരച്ച മുടി കറുപ്പാക്കാനുള്ള ഈ മിശ്രിതങ്ങളുണ്ടാക്കുന്നതെന്നു നോക്കൂ, ആദ്യത്തേതു കഴിയ്ക്കാനും രണ്ടാമത്തേത് മുടിയില്‍ പുരട്ടാനും. ആട്ടിന്‍പാല്‍ മതി, ഒരാഴ്ചയില്‍ കഷണ്ടിയിലും മുടി

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

വെളുത്തുള്ളി, തേന്‍, ചെറുനാരങ്ങ, ഫഌക്‌സീഡ് ഓയില്‍ എന്നിവയാണ് ആദ്യത്തെ മിശ്രിതത്തിനു വേണ്ടത്.

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

വെളുത്തുള്ളി 2 അല്ലി, ഒരു കിലോ ഓര്‍ഗാനിക് തേന്‍, 4 ചെറുനാരങ്ങ, 200 എംഎല്‍ ഫഌക്‌സീഡ് ഓയില്‍ എ്ന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ചെറുനാരങ്ങ തൊലി കളയാതെ തന്നെ ചെറിയ കഷ്ണങ്ങളാക്കുക. ഇതില്‍ വെളുത്തുള്ളിയല്ലി തൊലി കളഞ്ഞ് അരിഞ്ഞിടണം.

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഇതിലേയ്ക്ക് ഫഌക്‌സീഡ് ഓയില്‍, തേന്‍ എന്നിവ ചേര്‍ത്തിളക്കുക.

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം. ഭക്ഷണത്തിനു മുന്‍പായി ദിവസം രണ്ടു തവണ ഓരോ ടീസ്പൂണ്‍ വീതം ഇതു കുടിയ്ക്കുക.

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

മുടിയില്‍ തേയ്ക്കാനുള്ള മിശ്രിതത്തിനു വേണ്ടത് 5 ഉരുളക്കിഴങ്ങാണ്. ഇതിന്റെ തൊലി ചെത്തിയെടുക്കുക.

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഇത് ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇതിലിട്ടു കുറഞ്ഞ തീയില്‍ 5 മിനിറ്റു നേരം തിളപ്പിയ്ക്കണം.

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഇതു വാങ്ങിവച്ച് ഈ മിശ്രിതം തണുപ്പിയ്ക്കുക. പിന്നീട് ഇത് ഊറ്റിയെടുക്കാം. ഇതിന്റെ ചൂട് ആറാന്‍ വയ്ക്കുക.

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ചൂട് ആറിക്കഴിഞ്ഞാല്‍ ഇതില്‍ അല്‍പം സുഗന്ധമുള്ള ഓയിലേതെങ്കിലും ചേര്‍ക്കാം, റോസ്‌മേരി ഓയിലോ ലാവെന്‍ഡര്‍ ഓയിലോ അങ്ങിനെയെന്തെങ്കിലും.

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

മുടി ആദ്യം കഴുകുക. പിന്നീട് ഈ വെള്ളം മുടിവേരു മുതല്‍ അറ്റം വരെ നല്ലപോലെ പുരട്ടി മസാജ് ചെയ്യുക.

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

അഞ്ചു മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളം, വീര്യം കുറഞ്ഞ ഷാംപൂ എന്നിവ ഉപയോഗിച്ചു മുടി കഴുകാം.

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

ഡൈ വേണ്ട, നരച്ച മുടി കറുപ്പാക്കും സിദ്ധൗഷധം

മുകളില്‍ പറഞ്ഞ രണ്ടു വഴികളും അല്‍പകാലം അടുപ്പിച്ചു ചെയ്തുനോക്കൂ. മുടി നര മാറി കറുത്ത മുടി ലഭിയ്ക്കും.

Story first published: Saturday, February 11, 2017, 12:02 [IST]
English summary

Do These Two Things To Reverse Grey Hair To Black

Please Wait while comments are loading...
Subscribe Newsletter