കഷണ്ടിയില്‍ വരെ മുടി കിളിര്‍ക്കും പഴക്കൂട്ട്

മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്ക് സ്വാഭാവികമായി തിളക്കവുംഒതുക്കവും നല്‍കാനും ഈ കൂട്ട് ഏറെ നല്ലതാണ്.

Posted By:
Subscribe to Boldsky

മുടികൊഴിച്ചില്‍, കഷണ്ടി, അകാലനര തുടങ്ങി മുടിയെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ ധാരാളമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലാവസ്ഥയിലും ജീവിതസാഹചര്യത്തിലുമെല്ലാം.

ഇതിന് പലരും ആശ്രയിക്കാറ് കൃത്രിമവഴികളെയാണ്. പരസ്യത്തില്‍ കാണുന്ന ഇത്തരം വഴികള്‍ പ്രയോജനം നല്‍കാന്‍ സാധ്യതയേറെ കുറവാണെന്നു മാത്രമല്ല, ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളുമുണ്ടാക്കാം.

ഇത്തരം ഘട്ടങ്ങളില്‍ നമുക്കു ധൈര്യമായി പരീക്ഷിയ്ക്കാവുന്നത് സ്വാഭാവിക വഴികളെയാണ്. ഇത്തരം വഴികളില്‍ ഒന്നാണ് പഴം.

പഴം ഉപയോഗിച്ചുള്ള ഈ കൂട്ടിന് മുടികൊഴിച്ചില്‍ തടയാനും മുടിവളര്‍ച്ച ത്വരിതപ്പെടുത്താനും എ്ന്തിന് കഷണ്ടിയില്‍ വരെ മുടി വളര്‍ത്താനും കഴിവുണ്ട്. ഇതെക്കുറിച്ചു കൂടൂതലറിയൂ, ഇതെങ്ങനെ തയ്യാറാക്കാമെന്നറിയൂ, ചൂടാവട്ടെ, അരവണ്ണം കുറയും

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട്

പഴത്തിനൊപ്പം മുട്ടമഞ്ഞ, ബിയര്‍, തേന്‍ എന്നിവ ചേര്‍ത്താണ് ഈ കൂട്ടു തയ്യാറാക്കുന്നത്.

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട്

പകുതി പഴുത്ത പഴം, ഒരു മുട്ടമഞ്ഞ, ഒരു ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേന്‍, അര ഗ്ലാസ് ബിയര്‍ എന്നിവയെടുക്കുക.

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട്

ഇവ നല്ലപോലെ കൂട്ടിയിളക്കുക. തലയില്‍ തേയ്ക്കാന്‍ പാകത്തിലുള്ള ക്രീമായി വേണം എടുക്കാന്‍.

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട്

ഇത് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കാം. തലയുടെ അവിടെയിവിടെ മുടി പോയവരെങ്കില്‍, അല്ലെങ്കില്‍ കഷണ്ടിയുള്ളവരെങ്കില്‍ ഈ ഭാഗത്തു പുരട്ടാം.

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട്

ഈ മിശ്രിതം തലയില്‍ പുരട്ടി്ക്കഴിയുമ്പോള്‍ ചൂടനുഭവപ്പെടുന്നതു സ്വാഭാവികമാണ്. തലയോടില്‍ മുടിയുടെ ഡെര്‍മിസ് പാളി വരെയെത്തുന്നതാണ് ഇതിനു കാരണം.

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട്

ഒരു മണിക്കൂറിനു ശേഷം ഈ മിശ്രിതം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കലെങ്കിലും ചെയ്യുക.

 

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട്

മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്ക് സ്വാഭാവികമായി തിളക്കവുംഒതുക്കവും നല്‍കാനും ഈ കൂട്ട് ഏറെ നല്ലതാണ്. പെണ്ണിന്റെ പാദം നോക്കി കെട്ടണം, അല്ലെങ്കില്‍....

 

 

English summary

Try This And Happy With Super Hair Growth

Try This banana mixture And Happy With Super Hair Growth, read more to know about
Please Wait while comments are loading...
Subscribe Newsletter