പ്രകൃതിദത്തമായി മുടി ഡൈ ചെയ്യാം

Subscribe to Boldsky

വാണിജ്യാടിസ്ഥാനത്തിലുള്ള എല്ലാ ഉത്പന്നങ്ങളിലും അപകടകരമായ പല കെമിക്കലുകളും അടങ്ങിയിരിക്കുന്നു .

എന്നാൽ നിങ്ങളുടെ മുടി പ്രകൃതിദത്തമായ രീതിയിൽ ഒരു പാർശ്വഫലങ്ങളും ഇല്ലാതെ നിലനിർത്താം .

പ്രകൃതിദത്തമായി മുടി ഡൈ ചെയ്യാം

മുടിയുടെ തിളക്കം നിലനിർത്താനായി ഒരു സ്പൂൺ ഒലിവ് എണ്ണയും ,ഒരു സ്പൂൺ തേനും ഒരു മുട്ടയുമായി ചേർത്ത് നിങ്ങളുടെ നനഞ്ഞ മുടിയിൽ നന്നായി ചേർത്ത് തിരുമുക .

 

 

പ്രകൃതിദത്തമായി മുടി ഡൈ ചെയ്യാം


തല ഒരു ഷവർ ക്യാപ്പ് കൊണ്ട് മൂടി 20 -30 മിനിറ്റ് വയ്ക്കുക .അതിനു ശേഷം സാധാരണയായി കഴുകുക .വീര്യം കുറഞ്ഞ ഷാംപുവും ചെറു ചൂടുവെള്ളവും ഉപയോഗിച്ച് നന്നായി തല കഴുകുക .

 

 

പ്രകൃതിദത്തമായി മുടി ഡൈ ചെയ്യാം

കൂടുതൽ തിളക്കം പല ഷേഡുകളായി മുടിക്ക് വേണമെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ തേനും കറുകപ്പട്ടയും ചേർന്ന മിശ്രിതം ഉപയോഗിക്കുക .

 

 

പ്രകൃതിദത്തമായി മുടി ഡൈ ചെയ്യാം

ഒരു പ്ലാസ്റ്റിക് പാത്രത്തിൽ 4 സ്പൂൺ കറുകപ്പട്ട പൊടിയും 2 സ്പൂൺ തേനും ചേർത്ത് കുഴയ്ക്കുക .

ഈ മിശ്രിതം തലയിൽ തേച്ച ശേഷം ചീകുക .അതിനുശേഷം 2 -3 മണിക്കൂർ മുടി പ്ലാസ്റ്റിക് ചരട് കൊണ്ട് കെട്ടിയിട്ടിരിക്കുക .

 

പ്രകൃതിദത്തമായി മുടി ഡൈ ചെയ്യാം

ഈ മിശ്രിതം കൂടുതൽ ഉപയോഗിച്ചാൽ ,തലമുടിക്ക് ഇളം ഷേഡ് കിട്ടും .ഇത് കൂടുതൽ ആകർഷകമായിരിക്കും .

Read more about: hair care
English summary

How To Dye Your Hair Without Chemicals

How To Dye Your Hair Without Chemicals, read more to know about,
Please Wait while comments are loading...
Subscribe Newsletter