For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നര മാറ്റാന്‍ ഉരുളക്കിഴങ്ങു തൊലി

|

ദേശഭേദമന്യേ എല്ലാവരും ഉപയോഗിയ്ക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പലതരം വിഭവങ്ങളായി ഇതു സാധാരണ നാം കഴിയ്ക്കാറുണ്ട്.

ഉരുളക്കിഴങ്ങ് ഉപയോഗിയ്ക്കുമെങ്കിലും തൊലി കളയുന്നതാണ് പൊതുവെയുള്ള പതിവ്.

എന്നാല്‍ വെറുതെ കളയുന്ന ഉരുളക്കിഴങ്ങുതൊലി കൊണ്ട് നരച്ച മുടി കറുപ്പിയ്ക്കാനും നര വരാതിരിയ്ക്കാനും മുടി വളരാനുമെല്ലാമുള്ള ഒരു കൂട്ടുണ്ടാക്കാം. ഇതെക്കുറിച്ചറിയൂ,

Grey Hair

ആറ് ഉരുളക്കിഴങ്ങിന്റെ തൊലി, 2 കപ്പു വെള്ളം എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.

potato peel

ഉരുളക്കിഴങ്ങു തൊലി വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. നല്ലവണ്ണം തിളച്ചുകഴിഞ്ഞാല്‍ 5 മിനിറ്റ് കുറഞ്ഞ ചൂടില്‍ വച്ചു തിളപ്പിയ്ക്കണം.

പിന്നീട് തൊലിയൂറ്റിക്കളഞ്ഞു വെള്ളം കുപ്പിയില്‍ സൂക്ഷിച്ചു വയ്ക്കാം.

water

കുളി കഴിഞ്ഞു മുടി തുവര്‍ത്തിയ ശേഷം ഈ വെള്ളം തലയിലൊഴിയ്ക്കുക. അല്‍പനേരം കഴിഞ്ഞ് മുടി വീണ്ടും തുവര്‍ത്തി വെള്ളം കളയാം.

Hair

ഇത് വേണമെങ്കില്‍ ദിവസവും ചെയ്യാം. ഗുണമുണ്ടാകും. പ്രകൃതിദത്ത മാര്‍ഗമായതു കൊണ്ട് മുടിയ്ക്കു ദോഷം വരുമെന്ന ഭയവും വേണ്ട. മേല്‍ച്ചുണ്ടിലെ രോമം കളയാന്‍ മുട്ടവിദ്യ!!

English summary

How To Use potato Peels To Avoid Grey Hair

Here are some of the ways to use potato peels to avoid white hair. Read more to know about,
Story first published: Wednesday, June 22, 2016, 13:37 [IST]
X
Desktop Bottom Promotion