ഒരു മുടി പോലും കൊഴിയില്ല, ഉറപ്പുള്ള പരിഹാരം

തുടക്കം മുതലേ മുടിയ്ക്ക് ലഭിയ്ക്കുന്ന പരിചരണമാണ് മുടി കൊഴിച്ചിലില്‍ നിന്ന് സംരക്ഷിക്കുന്നത്.

Posted By:
Subscribe to Boldsky

മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. നടക്കുന്ന വഴിയിലും ചീപ്പിലും ഡ്രസ്സിലും എന്നു വേണ്ട എല്ലായിടത്തും മുടി തന്നെയായിരിക്കും. മുടി കൊഴിച്ചില്‍ കാണുമ്പോള്‍ തന്നെ അതിനെ ഇല്ലാതാക്കാനുള്ള എണ്ണയ്ക്കു വേണ്ടി പരക്കം പായുന്നവരാണ് നമ്മള്‍. എന്നാല്‍ പിന്നീടാണ് മനസ്സിലാക്കുന്നത് മുടി കൊഴിയുന്നതോടൊപ്പം നുമ്മുടെ പോക്കറ്റും കാലിയായി കൊണ്ടിരിയ്ക്കുകയാണെന്ന്. സ്ത്രീ പുരുഷന്‍മാരിലെ മുടി കൊഴിച്ചിലിന്റെ കാരണം

എന്നാല്‍ മുടി കൊഴിച്ചിലിനെ അകറ്റാന്‍ ചില പ്രകൃതി ദത്തമായ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാവാം. തുടക്കം മുതലേ മുടിയ്ക്ക് ലഭിയ്ക്കുന്ന പരിചരണമാണ് മുടി കൊഴിച്ചിലില്‍ നിന്ന് സംരക്ഷിക്കുന്നത്. തണുപ്പെങ്കില്‍ സെക്‌സ് മോഹം കൂടുന്നത്....

മാനസിക സമ്മര്‍ദ്ദം

അമിതമായ മാനസിക സമ്മര്‍ദ്ദത്തിന് നിങ്ങള്‍ അടിമയാണെങ്കില്‍ അത് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ചെയ്യേണ്ടത്.

അണുബാധ

അണുബാധയാണ് മറ്റൊരു പ്രശ്‌നം. തലയിലുണ്ടാകുന്ന അണുബാധ മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും കാരണമാകുന്നു.

ആവണക്കെണ്ണ

മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ആവണക്കെണ്ണ. ഇത് ദിവസവും തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യാം. എന്നാല്‍ ആവണക്കെണ്ണ മുഖത്താവാതെ പ്രത്യേകം ശ്രദ്ധിക്കണം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയാണ് മറ്റൊരു പ്രതിവിധി. മൂന്ന് ദിവസം തുടര്‍ച്ചയായി കറ്റാര്‍വാഴയുടെ ജെല്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് മുടി വളര്‍ച്ച എളുപ്പത്തിലാക്കുകയും കഷണ്ടിയെ തടയുകയും ചെയ്യുന്നു.

കുരുമുളക്

കുരുമുളകും നാരങ്ങനീരും മിക്‌സ് ചെയ്ത് പേസ്റ്റ് ആക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ തലയിലെ അണുബാധ ഇല്ലാതാവുകയും കഷണ്ടിയ്ക്ക് പരിഹാരമാകുകയും ചെയ്യും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ തേനും കറുവപ്പട്ടയും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിച്ചാല്‍ മുടി കൊഴിച്ചില്‍ ഇല്ലാതായി മുടിയ്ക്ക് വളര്‍ച്ച ഉണ്ടാവുന്നു.

ഉലുവ

ഉലുവ പൊടിച്ചെടുത്ത് തലയില്‍ തേച്ച് പിടിപ്പിക്കുന്നതും മുടിയ്ക്ക് തിളക്കവും ഉറപ്പും ലഭിയ്ക്കുന്നു.

സ്വകാര്യഭാഗത്തെ ആ രോമ രഹസ്യങ്ങള്‍

സ്വകാര്യഭാഗത്തെ ആ രോമ രഹസ്യങ്ങള്‍

 

 

Story first published: Thursday, December 1, 2016, 10:40 [IST]
English summary

Effective Home Remedies To Fight Hair Loss

Here are the some home remedies for hair loss, read to know more.
Please Wait while comments are loading...
Subscribe Newsletter