പനങ്കുല പോലെയുള്ള മുടി ഗ്യാരണ്ടി ഈ എണ്ണകൊണ്ട്

മുടി സംരക്ഷണത്തിന് ആവണക്കെണ്ണ ഉപയോഗിക്കുന്ന വിധം നോക്കാം

Subscribe to Boldsky

മുടി കൊഴിയുന്നത് നമ്മളെല്ലാവരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ ആവണക്കെണ്ണ ഇതിന് പ്രതിവിധി തരുന്നു. ഇതു കൂടാതെ കണ്‍പീലികളും പുരികം സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന പ്രധാന ഘടകങ്ങളാണ്. ഇടതൂര്‍ന്ന പുരികങ്ങളും കട്ടിയുളള കണ്‍പീലികളും എല്ലാവരും കൊതിക്കുന്ന ഒന്നാണ്. ആവണക്കണ്ണ നിങ്ങള്‍ക്ക് ഇത് സാധിച്ചുതരുന്നു. 5 മിനിട്ട് ദിവസവും, പ്രായം കുറയ്ക്കാം വെളുക്കാം

ആവണക്കെണ്ണയില്‍ വിറ്റാമിന്‍ ഇ, മിനറല്‍സ്, പ്രോട്ടീന്‍, ആന്റിബാക്ടീരിയല്‍, ആന്റി ഫംങ്‌സിഡല്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. റിസിനോളിക്ക് ആസിഡ് ശരീരത്തില്‍ ആക്രമിക്കുന്ന ബാക്ടീരിയയില്‍ നിന്നും വൈറസില്‍ നിന്നും സംരക്ഷിക്കുന്നു. ആവണക്കെണ്ണ ഇത്തരം അസുഖങ്ങളില്‍ നിന്നെല്ലാം സംരക്ഷിക്കുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ ഉല്‍ഭവിച്ചത് ഇന്ത്യന്‍ ചെടിയില്‍ നിന്നാണ്. ഇതിപ്പോള്‍ വിഷാംശം കളയാനായി ലോകത്ത് അറിയപ്പെടുന്ന ഒന്നാണ്. ഈ ചെടിയുടെ വിഷാംശം കളയാനുളള ഭാഗം പള്‍പ്പ് ആയും , വിത്തുകളുടെ സത്തെടുത്ത് ഓയില്‍ ആയും ഉപയോഗിക്കുന്നു. ഈ ഓയില്‍ പുറമെയാണ് ഉപയോഗിക്കാറ്.

ആവണക്കെണ്ണയുടെ ഗുണങ്ങള്‍

ഈ ഓയിലിന് ധാരാളം ഉപയോഗങ്ങളും ഗുണങ്ങളും ഉണ്ട് ഇവ താഴെ ചേര്‍ത്തിരിക്കുന്നു. ആവണക്കെണ്ണ ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. നെഞ്ചെരിച്ചില്‍ മാറ്റാനും ആവണക്കെണ്ണ ഉത്തമമാണ്. 2 ദിവസം മിനക്കെട്ടാല്‍ ആസ്പിരിന്‍ കളയും അരിമ്പാറ

മുടി വളരാന്‍

ആവണക്കെണ്ണ മുടി വളരാന്‍ സഹായിക്കുന്നു. ഈ ഓയിലില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് നിങ്ങളുടെ മുടിയെ യൗവനം നിലനിര്‍ത്തി വളരാന്‍ സഹായിക്കുന്നു. വളരെ കൂറഞ്ഞ അളവില്‍ തന്നെ നിങ്ങള്‍ ഈ ഓയിലില്‍ നിങ്ങളുടെ മുടിയില്‍ പ്രയോഗിക്കുകയാണെങ്കില്‍ പോലും നിങ്ങള്‍ക്ക് വളരെ നല്ല ഫലം ലഭിക്കുന്നതാണ്.

താരന്‍ അകറ്റുന്നു

താരന്‍ അകറ്റാന്‍ ഫലപ്രദമായ ഒന്നാണ് ആവണക്കെണ്ണ , ഇത് നിങ്ങളുടെ മുടി നന്നായി പരിപാലിക്കുന്നു

മസില്‍ വേദന

ആവണക്കെണ്ണ മസില്‍സിനെ ശാന്തമാക്കി ആര്‍ത്തവ സമയങ്ങളില്‍ ഉണ്ടാവുന്ന വേദന മാറ്റുന്നു.

ചര്‍മ്മപ്രശ്‌നങ്ങള്‍

ആവണക്കെണ്ണയില്‍ അടങ്ങിയിട്ടുളള റിസിനോളിക്ക ആസിഡ് മുഖക്കുരു മുതലായ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ഉത്തമമായ മരുന്നാണ്

വളംകടി, പുഴുക്കടി

കൂടാതെ വളംകടി പുഴുക്കടി മുതലായ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ആവണക്കെണ്ണ ഉപയോഗിക്കാവുന്നതാണ്

Story first published: Friday, October 14, 2016, 15:03 [IST]
English summary

Castor oil for regrowing and thickening hair

Castor oil for regrowing and thickening hair, eyelashes and eyebrows, read to know more.
Please Wait while comments are loading...
Subscribe Newsletter