For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റ മുടി കൊഴിയില്ല ഈ ഷാമ്പൂ ഉപയോഗിച്ചാല്‍

|

മുടിയുടെ സൗന്ദര്യത്തില്‍ വിഷമിക്കുന്നവരാണ് പകുതി പേരും. മിനുസമുള്ള കരുത്തേറിയ മുടി ഇല്ലാത്തതാണ് പലപ്പോഴും പലരുടേയും ആത്മവിശ്വാസം വരെ ഇല്ലാതാക്കുന്നത്. അതിനായി മുടിയില്‍ ചെയ്യാത്ത അഭ്യാസങ്ങള്‍ ഇല്ല. എന്നാല്‍ ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിയ്ക്കുക എന്നതാണ് മറ്റൊരു സത്യം. മൂന്ന് സെക്കന്റ് കൊണ്ട് തക്കാളി കാണിയ്ക്കും മാജിക്

എന്നാല്‍ ഇനി മുടിയുടെ ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടേണ്ട ആവശ്യമില്ല. കാരണം മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇനി അത്ര മസിലു പിടിക്കേണ്ട ആവശ്യമില്ല എന്നത് തന്നെ. കാരണം മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി ബേക്കിംഗ് സോഡ ഷാമ്പൂ പറയും ഉത്തരം.

ബേക്കിംഗ് സോഡ ഷാമ്പൂ

ബേക്കിംഗ് സോഡ ഷാമ്പൂ

ചെറിയ ബോട്ടിലില്‍ 1:3 എന്ന അനുപാതത്തില്‍ ബേക്കിംഗ് സോഡയും വെള്ളയും മിക്‌സ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. നിങ്ങള്‍ക്ക് നല്ല നീളമുള്ള മുടിയുണ്ടെങ്കില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

നനഞ്ഞ മുടിയിലോ ഉണങ്ങിയ മുടിയിലോ ഇത് അപ്ലൈ ചെയ്യാം. മുടിയുടെ വേരുമുതല്‍ അറ്റം വരെ ഇത് അപ്ലൈ ചെയ്യേണ്ടതാണ്. മുഖത്തെ ഫ്രക്കിള്‍സ് പരിഹാരം ഉടന്‍

എത്രസമയം

എത്രസമയം

മൂന്ന് മിനിട്ട് വരെ ഇത്തരത്തില്‍ തലയില്‍ ഇത് നല്ലതു പോലെ തേച്ചു പിടിപ്പിച്ച് മസ്സാജ ചെയ്യുക. ഇതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊന്ന്. 1:3 എന്ന അനുപാതത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ വെള്ളം ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കാം. അതിനു ശേഷം തല നല്ല തണുത്ത വെള്ളത്തില്‍ കഴുകാം.

ഫലം ഒരാഴ്ചയ്ക്കുള്ളില്‍

ഫലം ഒരാഴ്ചയ്ക്കുള്ളില്‍

മുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി ചെയ്യുന്ന ഈ സൗന്ദര്യസംരക്ഷണത്തിന്റെ ഫലമായി പ്രകടമായ മാറ്റം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കണ്ട് തുടങ്ങും.

മുടി കൊഴിച്ചില്‍ തടയുന്നു

മുടി കൊഴിച്ചില്‍ തടയുന്നു

ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ തടയുകയും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.

English summary

Baking Soda Shampoo It Will Make Your Hair Grow Faster Than Ever

Due to its multiple healing properties, baking soda has a wide range of uses, for cleaning, cooking, and for treating various medical conditions. Here we explained some beauty benefits of baking soda.
Story first published: Tuesday, September 27, 2016, 16:27 [IST]
X
Desktop Bottom Promotion