For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കീമോതെറാപ്പിയ്ക്കു ശേഷം മുടി വളരാന്‍...

|

ക്യാന്‍സര്‍ ചികിത്സയില്‍ പ്രധാനമാണ് കീമോതെറാപ്പി. ക്യാന്‍സര്‍ കോശങ്ങളെ കൊന്നൊടുക്കാനുളള ചികിത്സാവിധി.

കീമോതെറാപ്പിയ്ക്ക് പല പാര്‍ശ്വഫലങ്ങളുമുണ്ട്. ശരീരമാസകലമുള്ള വേദനയിലൂടെ രോഗിയ്ക്കു കടന്നു പോകേണ്ടി വരും. മുടി കൊഴിയുന്നതാണ് മറ്റൊന്ന്. അരക്കെട്ടിന്റെ തടി കുറയ്ക്കൂ

കീമോതെറാപ്പി കഴിഞ്ഞാല്‍ മുടി വീണ്ടു വളരാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചാണ് താഴെ പറയുന്നത്.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മുടി വളര്‍ച്ചയ്ക്കു പ്രധാനമാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മുട്ട, പയര്‍ വര്‍ഗങ്ങള്‍, ചിക്കന്‍ തുടങ്ങിയവ പ്രോട്ടീന്‍ ഉറവിടങ്ങളാണ്.

വൈറ്റമിന്‍

വൈറ്റമിന്‍

വൈറ്റമിന്‍ ബി, സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ പ്രധാനം. വൈറ്റമിന്‍ ഇ മുടിവളര്‍ച്ചയെ സഹായിക്കുന്നു. സി, ഇ എന്നിവ മുടി വളരാന്‍ സഹായിക്കുന്ന രോമകൂപത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍

ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍

ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ മുടിവളര്‍ച്ചയ്ക്കു പ്രധാനമാണ്. മീനുകളില്‍ ഇവ അടങ്ങിയിട്ടുണ്ട്.

ഇനോസിറ്റോള്‍

ഇനോസിറ്റോള്‍

വൈറ്റമിന്‍ ബിയുടെ കൂട്ടുത്തില്‍ പെട്ട ഇനോസിറ്റോള്‍ എന്ന കാര്‍ബോഹൈഡ്രേറ്റ് ശിരോചര്‍മത്തിന്റെ ആരോഗ്യത്തിനും ഇതുവഴി മുടിവളര്‍ച്ചയ്ക്കും സഹായിക്കും. മുഴുവന്‍ ധാന്യങ്ങള്‍, നട്‌സ്, ഇലക്കറികള്‍, സിട്രസ് പഴങ്ങള്‍ എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്.

ഹോട്ട് ഓയില്‍ മസാജ്

ഹോട്ട് ഓയില്‍ മസാജ്

ഹോട്ട് ഓയില്‍ മസാജ് മുടി വളര്‍ച്ചയെ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

English summary

Ways To Improve Hair Growth After Chemotherapy

Try these simple ways to improve hair after chemotherapy. Here is an answer for your question as to how to improve hair gowth after chemotherapy.
Story first published: Saturday, February 18, 2017, 22:08 [IST]
X
Desktop Bottom Promotion