For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചിനോട് ബൈ..ബൈ

By Sruthi K M
|

മുടിയുള്ളവരോ, ഇല്ലാത്തവരോ ആരായാലും മുടി സംരക്ഷണത്തിന് കുറച്ചുസമയം മാറ്റിവയ്ക്കാറുണ്ട്. നീണ്ടതും ഇടതൂര്‍ന്നതും അഴകുള്ളതും തിളക്കമുള്ളതുമായ മുടി ഒരുക്കലെങ്കിലും സ്വപ്‌നം കാണാത്തവര്‍ ഉണ്ടായിരിക്കില്ല. സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍.

ജ്യൂസ് കുടിച്ച് തിളങ്ങാം..

സൗന്ദര്യത്തില്‍ മുടി പ്രധാന ഘടകമായതുകൊണ്ടുതന്നെ ഇതിനെച്ചൊല്ലിയുള്ള വ്യാകുലതകളും ഏറെയാണ്. മുടി കൊഴിച്ചില്‍ തടയാനുള്ള മരുന്നുകള്‍ തേടി വിപണി കേറിയിറങ്ങുന്നതിനുമുന്‍പ് വീട്ടില്‍ നിന്നുണ്ടാക്കാവുന്ന പ്രകൃതിദത്തമായ മരുന്നുകള്‍ അറിഞ്ഞിരിക്കാം.

കരിഞ്ചീരകം

കരിഞ്ചീരകം

കരിഞ്ചീരകം വെളിച്ചെണ്ണയില്‍ കാച്ചി തേക്കുന്നത് മുടികൊഴിച്ചില്‍ തടയും.

തേക്ക്

തേക്ക്

തേക്കിന്‍ വിത്തില്‍ നിന്നെടുത്ത എണ്ണ തലയോട്ടില്‍ തേച്ച് പിടിപ്പിക്കുന്നതും ഗുണം ചെയ്യും.

ചെറുനാരങ്ങ

ചെറുനാരങ്ങ

നീലയമരിനീരും ചെറുനാരങ്ങാനീരും ചേര്‍ത്തരച്ച് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.

ഉള്ളി

ഉള്ളി

ഉള്ളിനീര് തലയോട്ടില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ അകറ്റും. ഉള്ളിനീര് പുരട്ടുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി തലയില്‍ കെട്ടുന്നത് നല്ലതാണ്.

ഉള്ളി നീര്

ഉള്ളി നീര്

ഉള്ളിനീര് തേനുമായി ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് കൂടുതല്‍ ഗുണം ചെയ്യും.

ഉള്ളി

ഉള്ളി

ഉള്ളി പേസ്റ്റില്‍ അല്‍പം വെളിച്ചെണ്ണയും ബിയറും ചേര്‍ത്ത് തലയില്‍ തേക്കുന്നതും നല്ലതാണ്.

റം

റം

ഉള്ളിയുടെ കൂടെ റം ചേര്‍ത്തും തലയില്‍ പുരട്ടാം. അല്‍പം റമ്മില്‍ ഉള്ളി അരിഞ്ഞത് ഒരു രാത്രി മുഴുവന്‍ ഇട്ടു വയ്ക്കുക. ഈ റം തലയില്‍ തേക്കാം.

ഉള്ളിയും ചെറുനാരങ്ങയും

ഉള്ളിയും ചെറുനാരങ്ങയും

ഉള്ളി ജ്യൂസില്‍ ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് ഒഴിച്ച് തലയോട്ടില്‍ തേച്ച് മസാജ് ചെയ്യാംയ

English summary

There are several home remedies and hair fall tips

Try the following easy tips at home and see how effective they are in reducing hair loss
Story first published: Tuesday, June 30, 2015, 16:35 [IST]
X
Desktop Bottom Promotion