For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയ്ക്കു പ്രോട്ടീന്‍ കുറവോ??

|

ശരീരത്തിന് മാത്രമല്ല, മുടിയ്ക്കും പോഷകങ്ങള്‍ അത്യാവശ്യമാണ്. പോഷകത്തിന്റെ കുറവ് മുടിയുടെ സൗന്ദര്യത്തെയും വളര്‍ച്ചയേയുമെല്ലാം ബാധിയ്ക്കുകയും ചെയ്യും.

മുടിയുടെ വളര്‍ച്ചയ്ക്കത്യാവശ്യമായ ഒന്നാണ് പ്രോട്ടീന്‍. മുടിയ്ക്കു പ്രോട്ടീന്‍ കുറവുണ്ടെന്നു കാണിയ്ക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

മുടിയുടെ ഇലാസ്റ്റിസിറ്റി കുറയുന്നത് പ്രോട്ടീന്‍ കുറവിനെയാണ് കാണിയ്ക്കുന്നത്. ഇവയടങ്ങിയ ഭക്ഷണങ്ങള്‍, പ്രോട്ടീന്‍ ഷാംപൂ എന്നിവയാണ് പരിഹാരം.

മുടി നാശമായെന്നു തോന്നുന്നുണ്ടോ, വരണ്ട്, ഭംഗിയില്ലാതെ.... പ്രോട്ടീന്‍ കുറവായിരിയ്ക്കും കാരണം.

HAIRCARE

മുടിത്തുമ്പു പിളരുന്നതിന്റെ കാരണവും പ്രോട്ടീന്‍ കുറവാണ്.

മുടി പൊട്ടിപ്പോകുന്നുവോ, പ്രോട്ടീന്‍ കുറവായിരിയ്ക്കും കാരണം.

മുടി കളര്‍ ചെയ്യുന്നവര്‍ ഇടയ്ക്കിടെ പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

മുടി അയേണ്‍ ചെയ്യുന്നതും ഹെയര്‍ ഡ്രയര്‍ ഉപയോഗിയ്ക്കുന്നതുമെല്ലാം മുടിയിലെ പ്രോട്ടീന്‍ കുറയ്ക്കും.

പ്രോട്ടീന്‍ കുറവ് മുടികൊഴിച്ചിലിനും ഇട വരുത്താറുണ്ട്.

മുടി, പ്രോട്ടീന്‍, മുടിസംരക്ഷണം, കളര്‍,

English summary

Signs Your Hair Is Lack Of Proteins

Yes, your hair needs nutrients. Without nutrients, hair gets damaged fast. So, how to tell if your hair needs protein? Read on...
Story first published: Tuesday, September 1, 2015, 15:02 [IST]
X
Desktop Bottom Promotion