For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലമുടിയ്ക്ക് ഇങ്ങനെയും ഒരു കഥയോ?

|

തലമുടി സൂക്ഷിക്കുന്ന കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ എല്ലാവരേയും കടത്തിവെട്ടും. എന്നാല്‍ പലര്‍ക്കും ഇപ്പോഴും കാര്യമായി അറിയില്ല മുടി സൂക്ഷിക്കുന്നതെങ്ങനെയെന്ന്. ചുരുണ്ട മുടിയിലാണ് കാര്യം

എന്നാല്‍ മുടിയെക്കുറിച്ച് പല രഹസ്യങ്ങളും ഉണ്ട്. അവ എന്താണെന്ന് അറിയാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലേ. മുടിയുടെ പല രഹസ്യങ്ങളും നമുക്കറിയില്ല. പ്രായം നിങ്ങളെ തോല്‍പ്പിയ്ക്കാതിരിയ്ക്കാന്‍.......

മുടി ഒരു വിരുതനാണ് അക്കാര്യത്തില്‍ എന്നതാണ് സത്യം. താരന്‍, മുടി കൊഴിച്ചില്‍ എന്നിവ വരുമ്പോള്‍ നമ്മള്‍ അനുഭവിക്കാറുള്ള ടെന്‍ഷന്‍ എത്രയാണെന്ന് അത് അനുഭവിച്ചവര്‍ക്കു മാത്രമേ അറിയൂ.
മുടിയെക്കുറിച്ചുള്ള ഈ രസകരമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വേനല്‍ക്കാലത്ത് മുടി വളരും

വേനല്‍ക്കാലത്ത് മുടി വളരും

വേനല്‍ക്കാലത്ത് പെട്ടെന്ന് മുടി വളരും. എന്നാല്‍ അതിനുള്ള കാരണം എന്താണെന്നറിയാമോ? വേനല്‍ക്കാലത്ത് മുടിയില്‍ ഈര്‍പ്പം തങ്ങി നില്‍ക്കില്ല അതുകൊണ്ടു തന്നെ മുടി വേഗം ഉണങ്ങുകയും പെട്ടെന്ന് വളരുകയും ചെയ്യും.

മുടികൊഴിച്ചില്‍ അവസാനിക്കില്ല

മുടികൊഴിച്ചില്‍ അവസാനിക്കില്ല

എന്തൊക്കെ എണ്ണ മാറി മാറി തേച്ചാലും എത്ര മരുന്ന കഴിച്ചാലും മുടി കൊഴിച്ചില്‍ ഒരിക്കലും അവസാനിക്കില്ല എന്നുള്ളതാണ്. മാത്രമല്ല 150 മുടി വരെ കൊഴിഞ്ഞു പോകുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഒരു ഷാമ്പൂവിനും എണ്ണയ്ക്കും മുടി കൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്താന്‍ കഴിയില്ല.

മുടി വളരെ കരുത്തന്‍

മുടി വളരെ കരുത്തന്‍

അപാരമായ മുടിയുടെ ശക്തിയെക്കുറിച്ച് എത്രപേര്‍ക്കറിയാം. 12 ടണ്‍ ഭാരം വരെ വലിക്കാനുള്ള കഴിവ് നമ്മുടെ മുടിയ്ക്കുണ്ട്.

അതിവേഗം ബഹുദൂരം

അതിവേഗം ബഹുദൂരം

മനുഷ്യശരീരത്തില്‍ അതിവേഗം വളരുന്ന ഒന്നാണ് മുടി. മാസത്തില്‍ 2 സെന്റിമീറ്റര്‍ നീളം വരെ മുടിയ്ക്കു പുതിയതായി ഉണ്ടാവും.

മുടി മുറിച്ചാല്‍ പെട്ടെന്ന് വളരില്ല

മുടി മുറിച്ചാല്‍ പെട്ടെന്ന് വളരില്ല

മുടി മുറിച്ചാല്‍ പെട്ടെന്ന് വളരില്ല എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ ഇടയ്ക്ക് മുടി വെട്ടിനിര്‍ത്തുന്നത് നല്ലതാണ്.

മുടി കണ്ട് നിശ്ചയിക്കണ്ട

മുടി കണ്ട് നിശ്ചയിക്കണ്ട

മുടി കണ്ട് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാനാകില്ല. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും മുടിയുടെ കാര്യത്തില്‍ ഒരേ ഘടനയാണുള്ളത്.

ഏഷ്യാക്കാര്‍ക്ക് വലിപ്പം കൂടുതല്‍

ഏഷ്യാക്കാര്‍ക്ക് വലിപ്പം കൂടുതല്‍

ഏഷ്യാക്കാരുടെ മുടിയാണ് പെട്ടെന്ന് വളരുന്നത്. എന്നാല്‍ ഏറ്റവും പതുക്കെ വളരുന്നത് ആഫ്രിക്കക്കാരുടെ മുടിയും.

മുടിയുടെ നിറം കറുപ്പ്

മുടിയുടെ നിറം കറുപ്പ്

മുടിയുടെ കോമണ്‍നിറം കറുപ്പാണ് എന്നാല്‍ വിവിധ ദേശക്കാരുടെ വര്‍ണവ്യത്യാസം മുടിയിലും പ്രതിഫലിക്കും. ചുവപ്പ് നിറമുള്ള മുടിക്കാരാണ് ഏറ്റവും കുറവുള്ളത്.

English summary

Interesting And Fun Hair Facts

If you think you know everything there is to know about your hair, think again. You may know how to style it but now you rethink your hair knowledge.
Story first published: Monday, August 31, 2015, 9:55 [IST]
X
Desktop Bottom Promotion