For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാരുടെ കഷണ്ടിയ്ക്കു പരിഹാരം

|

സ്ത്രീകളേക്കാളേറെ പുരുഷന്മാരെ ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ് കഷണ്ടി. ചെറുപ്പക്കാരില്‍ പോലും ഈ പ്രശ്‌നം കണ്ടു വരുന്നു.

കഷണ്ടി്‌യ്ക്ക് പാരമ്പര്യം മുതല്‍ ചില അസുഖങ്ങള്‍ വരെ കാരണമായി ഉണ്ടാകും. പാരമ്പര്യം പോലുള്ള കാരണങ്ങള്‍ നമുക്കൊഴിവാക്കാനും ആകില്ല.

മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ഭക്ഷണങ്ങള്‍മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ഭക്ഷണങ്ങള്‍

പുരുഷന്മാര്‍ക്ക് കഷണ്ടി ബാധിയ്ക്കുമ്പോഴുള്ള ചില പരിഹാരങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഉള്ള മുടിയ്ക്ക് കരുത്തേകാനും കൂടിയുള്ള വഴികള്‍.

സവാളനീര്

സവാളനീര്

സവാളനീര് പുരുഷകഷണ്ടിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. സവാളയുടെ നീര് കുളിയ്ക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് തലയില്‍ പുരട്ടുക.

ഉലുവ

ഉലുവ

ഉലുവ മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പുതിയ മുടിയുണ്ടാകുന്നതിനുമുള്ളൊരു വഴിയാണ്. ഇതിലെ പ്രോട്ടീനുകള്‍, നിക്കോട്ടിനിക് ആസിഡ് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി അരയ്ക്കുന്നതും ഉലുവയില അരച്ചു തേയക്കുന്നതുമെല്ലാം ഗുണം ചെയ്യും.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ കഷണ്ടിയ്ക്കുള്ള മറ്റൊരു പരിഹാരമാണ്. ഇത് മുടിവളര്‍ച്ചയ്ക്കു സഹായിക്കും.

 നെല്ലിക്കാ ജ്യൂസ്

നെല്ലിക്കാ ജ്യൂസ്

നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നതും നെല്ലിയ്ക്ക അരച്ച് ചെറുനാരങ്ങാനീര് കലര്‍ത്തി മുടിയില്‍ പുരട്ടുന്നതുമെല്ലാം ഗുണം ചെയ്യും.

ബദാം ഓയില്‍, ഒലീവ് ഓയില്‍

ബദാം ഓയില്‍, ഒലീവ് ഓയില്‍

ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി തലയില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

ഹെന്ന

ഹെന്ന

ഹെന്ന കഷണ്ടിയ്ക്കു പറ്റി നല്ലൊരു പരിഹാരമാണ്. ഇത് അരച്ചു തലയില്‍ തേയ്ക്കാം. ഉള്ള മുടി കൊഴിഞ്ഞു പോകാതിരിയ്ക്കാനും മുടി വളര്‍ച്ച ത്വരിതപ്പെടുത്താനും ഇത് സഹായിക്കും.

English summary

Home Remedies To Cure Baldness

These home remedies to get rid of baldness in men are easy and effective. Opt for natural cures of baldness in men instead of expensive treatment. Read more to find out how to prevent baldness in men naturally.
Story first published: Wednesday, March 5, 2014, 14:26 [IST]
X
Desktop Bottom Promotion