For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

|

നല്ല മുടിയുടെ പുറകില്‍ പാരമ്പര്യവും ഭക്ഷണവും ശ്രദ്ധയുമുള്‍പ്പെടെ ചില കാര്യങ്ങളുണ്ട്.

മുടിയുടെ ആരോഗ്യത്തെയും വളര്‍ച്ചയേയും ബാധിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്.

മുടി നിരീക്ഷിച്ചാലറിയാം, മുടിയെക്കുറിച്ചുള്ള പല കാര്യങ്ങളും.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

നെറുക നോക്കിയാലറിയാം, മുടി കട്ടിയുള്ളതോ കട്ടിയില്ലാത്തതോയെന്ന്. ഇത് മുടിയുടെ ആരോഗ്യത്തെ കാണിക്കുന്നു.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടിയ്ക്ക് ഉള്ള നിറം മാറ്റി പലതരം നിറങ്ങള്‍ നല്‍കുന്നവരുണ്ട്. എപ്പോഴും മുടിയ്ക്കുള്ള സ്വാഭാവികനിറം സൂക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് കൂടുതല്‍ നല്ലത്.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടി ചുരുണ്ടതോ നീണ്ടതോ ചെറിയ ചുരുളിച്ചയുള്ളതോ ആകാം. ഇതാണ് നിങ്ങളുടെ മുടിയുടെ സ്വാഭാവികമായുള്ള പ്രകൃതം. ചുരുണ്ട മുടി നീട്ടിയാലോ നീട്ടിയ മുടി ചുരുട്ടിയാലോ ഇത് മുടി പ്രകൃതമാണെന്നു പറയാനാവില്ല.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

പാരമ്പര്യവും മുടിയുടെ കാര്യത്തില്‍ വലിയൊരു പങ്കു വഹിയ്ക്കുന്നുണ്ട്. മുടി വളരുന്നതിന്റെ കാര്യത്തിലും ഇതുപോലെ കഷണ്ടി പോലുള്ള പ്രശ്‌നങ്ങളിലും.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടിയ്ക്ക് നിറം കൊടുക്കുന്നത് ഫാഷന്റെ ഭാഗമാകും. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് ഇത് അത്ര നല്ലതല്ല. കളര്‍ ചെയ്ത മുടി നല്ലപോലെ സംരക്ഷിക്കുകയും വേണം.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടി ഏതു തരമാണെങ്കിലും പലതരം ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നതില്‍ തെറ്റില്ല.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടി ചിലപ്പോള്‍ എണ്ണമയമുള്ളതായിരിക്കും. അഴുക്കു പിടിക്കാന്‍ സാധ്യത കൂടുതലായതു കൊണ്ട് ഇടയ്ക്കിടെ കഴുകാം. എന്നാല്‍ വരണ്ട മുടിയില്‍ ഓയില്‍ മസാജാണ് അത്യാവശ്യം.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

വരണ്ട മുടിയില്‍ താരനുണ്ടാകുന്ന സാധ്യത വളരെക്കൂടുതലാണ്. എന്നാല്‍ എണ്ണമയമുള്ള മുടിയിലും ചിലപ്പോള്‍

താരനുണ്ടാകാറുണ്ട്.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടി നേരത്തെ നരയ്ക്കാനുള്ള പ്രവണതയുണ്ടെങ്കില്‍ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കും. ചിലപ്പോള്‍ കളര്‍

ചെയ്യുന്നതും ക്ലോറിന്‍ വെള്ളത്തില്‍ മുടി കഴുകുന്നതുമെല്ലാം മുടി നരയ്ക്കുവാന്‍ ഇടയാക്കും.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....

മുടിയുടെ വളര്‍ച്ചയില്‍ പാരമ്പര്യം മാത്രമല്ല, പോഷകങ്ങള്‍ക്കും മുഖ്യപങ്കു വഹിയ്ക്കാനുണ്ട്. നല്ല ഭക്ഷണവും മുടി വളര്‍ച്ചയെ സഹായിക്കും.

English summary

Haircare, Dandruff, Colouring, Food, മുടി, മുടിസംരക്ഷണം, താരന്‍, കളറിംഗ്, ഭക്ഷണം

Knowing the history of your hair helps you take better care of it. For example, if you know that your father was bald and so was your grandfather, you will know that there is a tendency for baldness in your family. This will help you take care of your hair in advance so that you can avoid premature balding. These are some of the important things about hair history that you should keep a track of.
 
Story first published: Thursday, March 28, 2013, 14:32 [IST]
X
Desktop Bottom Promotion