For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയില്‍ ചെറുനാരങ്ങാനീര് തേച്ചാല്‍....

|

ചെറുനാരങ്ങയ്ക്ക് മാജിക് വസ്തുവാണെന്നു പറയാം. ഇതിന് ആരോഗ്യം സംരക്ഷിയ്ക്കാനും ചര്‍മം സംരക്ഷിയ്ക്കുമെല്ലാം കഴിവുണ്ട.

ആരോഗ്യ, ചര്‍മസംരക്ഷണം മാത്രമല്ല, മുടിയ്ക്കും ചെറുനാരങ്ങ നല്ലതാണ്. ഏതെല്ലാം വിധത്തിലാണ മുടി സൗന്ദര്യത്തിന് ചെറുനാരങ്ങ സഹായിക്കുകയെന്നറിയൂ,

മുടിയുടെ നിറം

മുടിയുടെ നിറം

മുടിയുടെ നിറം മാറ്റണമെങ്കില്‍ ചെറുനാരങ്ങ ഉപയോഗിയ്ക്കാം. ഇതിന്റെ ബ്ലീച്ചിംഗ് ഇഫക്ടാണ് ഇതിന് സഹായിക്കുന്നത്.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

ചെറുനാരങ്ങാനീര് വെളിച്ചെണ്ണയുമായി ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

മുടിയ്ക്ക് ഭംഗിയും തിളക്കവും

മുടിയ്ക്ക് ഭംഗിയും തിളക്കവും

മുടിയ്ക്ക് ഭംഗിയും തിളക്കവും നല്‍കാന്‍ ചെറുനാരങ്ങാനീര് തൈരുമായി ചേര്‍ത്ത് ഉപയോഗിയ്ക്കാം.

അണുബാധകള്‍

അണുബാധകള്‍

ശിരോചര്‍മത്തിലെ അണുബാധകള്‍ മാറ്റാന്‍ ചെറുനാരങ്ങാനീര് നല്ലതാണ്.

മുടിവളര്‍ച്ചയ്ക്കു

മുടിവളര്‍ച്ചയ്ക്കു

ചെറുനാരങ്ങാനീര് ആവണക്കെണ്ണ, ഒലീവ് ഓയില്‍ എന്നിവയുമായി ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടിവളര്‍ച്ചയ്ക്കു നല്ലതാണ്.

മുടിവേരുകള്‍ക്ക് ബലം

മുടിവേരുകള്‍ക്ക് ബലം

ചെറുനാരങ്ങാനീര്, തേന്‍, തൈര് എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടിവേരുകള്‍ക്ക് ബലം നല്‍കും.

എണ്ണമയം

എണ്ണമയം

അമിതമായ എണ്ണമയമുള്ള മുടിയ്ക്ക് ചെറുനാരങ്ങാനീര് പുരട്ടി മസാജ് ചെയ്യുന്നത് നല്ലതു തന്നെ.

താരന്‍

താരന്‍

താരനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ചെറുനാരങ്ങാനീര്, ഇത് തലയോടില്‍ പുരട്ടി മസാജ് ചെയ്യാം.

മുടി

മുടി

ചെറുനാരങ്ങാനീര് തേങ്ങാവെള്ളവുമായി ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി ധാരാളമുള്ള തോന്നല്‍ നല്‍കും.

ദുര്‍ഗന്ധമൊഴിവാക്കാന്‍

ദുര്‍ഗന്ധമൊഴിവാക്കാന്‍

ചെറുനാരങ്ങാനീര് മുടിയില്‍ പുരട്ടുന്നത് മുടിയ്ക്കുണ്ടാകുന്ന ദുര്‍ഗന്ധമൊഴിവാക്കാന്‍ സഹായിക്കും.

മുടിവേരുകള്‍ക്ക് ബലം

മുടിവേരുകള്‍ക്ക് ബലം

ചെറുനാരങ്ങാനീര് മുട്ടയുമായി ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നത് മുടിവേരുകള്‍ക്ക് ബലം നല്‍കും. ഇത് അല്‍പസമയം കഴിഞ്ഞ ശേഷം ഷാംപൂ തേച്ച് കഴുകിക്കളയാം.

മുടിയുടെ അറ്റം പിളരാതിരിക്കാന്‍

മുടിയുടെ അറ്റം പിളരാതിരിക്കാന്‍

ചെറുനാരങ്ങാനീര് ഒലീവ് ഓയിലുമായി ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നത് മുടിയുടെ അറ്റം പിളരാതിരിക്കാന്‍ സഹായിക്കും.

Read more about: hair മുടി
English summary

Lemon Hair Benefits

Lemon is a rich source of Vitamin B, C and phosphorous. This prevents hair damage and promotes hair growth. Lemon also benefits the hair as it provides essential nutrients required for nourishing the hair.
 
 
Story first published: Monday, August 26, 2013, 14:27 [IST]
X
Desktop Bottom Promotion