For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിക്‌സി കട്ട് കാത്തു സൂക്ഷിയ്ക്കുവാന്‍

By Shibu T Joseph
|

പിക്‌സി കട്ട് ആണ് ഇപ്പോഴത്തെ ഫാഷന്‍. പുറകുവശത്ത് ചെറുതും തലയുടെ വശങ്ങളില്‍ നീണ്ടുമിരിക്കുന്നതാണ് പിക്‌സി കട്ട്. വെറുതെ പിക്‌സി കട്ട് ചെയ്തിട്ട് കാര്യമില്ല. അത് പരിപാലിക്കുന്നതിലാണ് കാര്യം. നല്ലതു പോലെ പരിപാലിച്ചാലേ പിക്‌സി കട്ട് കാണാന്‍ ഭംഗിയുണ്ടാകൂ. ചെറിയ മുടി പരിപാലിക്കാന്‍ വലിയ വിഷമമൊന്നുമില്ല. പക്ഷേ അത് ആരോഗ്യത്തോടെയും ശരിയായും വളരണമെങ്കില്‍ അത്യാവശ്യം പരിപാലനം ആവശ്യമാണ്. തീര്‍ച്ചയായും അല്‍പ്പം ശ്രദ്ധ ആവശ്യമാണ്. പിക്‌സി കട്ട് ആകര്‍ഷകമാക്കാന്‍ ചില വഴികള്‍

How to maintain a pixie cut?

1)സ്‌ട്രെയിറ്റ് ഹെയര്‍ ആന്റ് പിക്‌സി കട്ട്
നേരെ നില്‍കുന്ന ചെറിയ മുടിയാണ് നിങ്ങളുടേയതെങ്കില്‍ ചെയ്യേണ്ടത് നനവുതട്ടാത്ത ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കുകയാണ്. ഇത് ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമാണ്. നീളം കുറഞ്ഞ മുടി സ്‌ട്രെയിറ്റന്‍ ചെയ്യുമ്പോള്‍ ഒട്ടിപ്പിടിച്ചേക്കാം. അതിനാല്‍ പതിവായി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കുക. കഴിയുമെങ്കില്‍ രാത്രിയില്‍ മുടി കഴുകക. കണ്ടീഷനര്‍ ഉപയോഗിച്ച്, പതിയെ ഉണക്കുക. പകല്‍സമയത്ത് ഇത് ചെയ്യാന്‍ സമയം കിട്ടിയെന്നുവരില്ല.

2)ചുരുണ്ട പിക്‌സി കട്ട്
ഉലഞ്ഞതുപോലെയിട്ടാല്‍ നാച്വറല്‍ ഫീല്‍ കിട്ടും. എന്തെങ്കിലും ജെല്‍ ഉപയോഗി്ച് സ്‌ട്രെയിറ്റന്‍ ചെയ്യുക. ചുരുണ്ട പിക്‌സി കട്ട് ആണ് പരിപാലിക്കാന്‍ ഏറ്റവും എളുപ്പം. ആഗ്രഹിക്കുന്ന രീതിയിലെല്ലാം ചലിപ്പിക്കാം. കണ്ടിഷനറോ, ജെല്ലോ ഉപയോഗിച്ച് പിന്‍ ഇറ്റ് അപ്പ് ചെയ്യാം. വൃത്തിയായും വെടിപ്പായും വെയ്ക്കണമെങ്കില്‍ ആഴ്ച്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ഷാംപൂ ചെയ്യുക. കാറ്റത്ത് ഉണക്കുക. മുടി സ്റ്റൈലാക്കുവാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ചൂട് ഉപയോഗിക്കുക.

3)ചുരുളന്‍ - പിക്‌സി കട്ട്
ചുരുണ്ട മുടിയാണ് നിങ്ങളുടേതെങ്കില്‍ അത് പരിപാലിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ആഴ്ച്ചയിലൊരിക്കലെങ്കിലും മുടി കഴുകണം. ശ്രദ്ധ വേണ്ടത് നല്ല കണ്ടീഷനറുകളും ജെല്ലുകളും തിരഞ്ഞെടുക്കുന്നതിലാണ്. മുടിക്ക് ശരിയായ ലുക്ക് നല്‍കാന്‍. മുടി ആകര്‍ഷകമാക്കുവാന്‍ ഹെയര്‍ ബാന്‍ഡുകള്‍ ഉപയോഗിക്കുക.

4)റോക്ക് പിക്‌സി
ഏത് തരത്തിലുള്ള മുടിയുടെ ഉടമയായിക്കൊള്ളട്ടെ നിങ്ങള്‍. അതെങ്ങനെ ആകര്‍ഷകമാക്കാമെന്നാണ് പഠിക്കേണ്ടത്. നീണ്ട മുടിയുള്ളവര്‍ക്ക് സ്റ്റെലന്‍ ഹെയര്‍ സ്റ്റൈലാണ് നല്ലത്. കണ്ണുകള്‍ക്കും കവിളുകള്‍ക്കും ഭംഗി നല്‍കും. സ്‌പൈക്ക് (കുറ്റി) ആക്കി വെയക്കുന്നതും ഫാഷനാണ്.സ്‌ട്രെയിറ്റ് ആയി കുഴഞ്ഞുകിടക്കുന്ന മുടിയുള്ളവര്‍ക്ക് ഇതാണ് നല്ലത്. ചുരുളന്‍മുടിക്കാര്‍ക്ക് ഇത് പറ്റില്ല.

5) ഏത് മുടിയുള്ളവര്‍ക്കും അടുക്കി വെച്ച പിക്‌സി കട്ട് ചേകും. ചുരുളന്‍ മുടിക്കാര്‍ക്ക് പ്രത്യേകിച്ചും.

English summary

How to maintain a pixie cut?

Getting a pixie cut seems to be the latest fashion! You would find yourself in the salon wanting a pixie cut yourself some day. But, have you realized it’s not just about a cut, the whole quotient is about maintaining that cut. A pixie cut looks good only when you learn to maintain it properly. Yes, short hair is equal to low maintenance but, then if you wish that your strands remain healthy and grow properly, they do need some maintenance. Its low maintenance and, not no- maintenance
Story first published: Tuesday, December 10, 2013, 15:22 [IST]
X
Desktop Bottom Promotion