For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

|

നല്ല മുടി ആഗ്രഹിയ്ക്കുന്ന പലരേയും അലട്ടുന്ന പ്രശ്‌നമായിരിക്കും മുടികൊഴിച്ചില്‍. മുടികൊഴിച്ചില്‍ തടയാന്‍ പല വഴികളുമുണ്ട്.

ഇത്തരം ചില വഴികളിലൊന്നാണ് ചില പഴവര്‍ഗങ്ങള്‍. ഇവ ഉപയോഗിക്കേണ്ട രീതിയും വ്യത്യസ്തമാണ്. ചിലത് കഴിയ്ക്കുകയെങ്കില്‍ മറ്റു ചിലത് തലയില്‍ തേയ്ക്കുകയാണ് വേണ്ടത്.

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

ഓറഞ്ച് മുടിവളര്‍ച്ചയ്ക്കും മുടി കൊഴിച്ചിലിനും സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ നീര് മുടിയില്‍ പുരട്ടുന്നത് ഗുണം ചെയ്യും.

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

ഗ്രേപ് ഫ്രൂട്ട് അഥവാ മാതളനാരങ്ങയും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒന്നു തന്നെ. ഇതിലെ വൈറ്റമിന്‍ സി തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും.

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

ചെറുനാരങ്ങാനീരും തലയില്‍ തേയ്ക്കുന്നതു നല്ലതു തന്നെ. ഇത് താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

ബെറികളും ഇത്തരത്തിലുള്ളവ തന്നെ. ഇവ കഴിയ്ക്കുകയോ ഉടച്ചു തലയില്‍ തേയ്ക്കുകയോ ആവാം.

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

ചെറിയില്‍ ബയോഫ്‌ളേവനോയ്ഡുകളുണ്ട്. ഇത് മുടികൊഴിച്ചിലിനെ തടയും. ഇവ കഴിയ്ക്കുകയാണ് വേണ്ടത്.

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

പ്ലം ഉടച്ചു തലയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

പഴം മുടിയില്‍ ഉടച്ചു തേയ്ക്കുന്നത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കും. വരണ്ട മുടിയ്ക്കു പറ്റിയ നല്ലൊന്നാന്തരം ഹെയര്‍ പായ്ക്കാണിത്.

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

പേരയ്ക്ക മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു ഫലമാണ്. ഇതിലെ വൈറ്റമിന്‍ എ മുടിവളര്‍ച്ചയ്ക്കു സഹായിക്കും. ഇത് കഴിയ്ക്കുകയാണ് വേണ്ടത്.

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

പപ്പായ ഉടച്ച് ഇതില്‍ പാലും തേനും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടിവളര്‍ച്ചയെ സഹായിക്കും. ഇത് തലയോടിലെ അലര്‍ജി, ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

മുടികൊഴിച്ചില്‍ തടയും പഴങ്ങള്‍

മുടി കൊഴിച്ചില്‍ തടയാന്‍ പീച്ച് ഫേസ് പായ്ക്കും ഗുണം ചെയ്യും. ഇത് ഉടച്ച് തലയില്‍ തേയ്ക്കുക.

English summary

Hair, Haircare, Dandruff, Vitamin, Allergy, Massage, Honey, മുടി, മുടിസംരക്ഷണം, താരന്‍, വൈറ്റമിന്‍, തേന്‍, അലര്‍ജി, മസാജ്

There are many foods that can help treat skin as well as hair problems. For example, banana is one of the most popular fruits that is not only good for the hair but also for the skin. Similarly, there are some healthy vegetables like spinach, broccoli and carrots that are good for the hair. Hair loss is a common problem these days. Even after taking proper hair care, the problem seems to exist. So, here is a list of fruits that you can use for preparing hair packs and treat hair fall naturally. Check out...
Story first published: Monday, March 11, 2013, 11:12 [IST]
X
Desktop Bottom Promotion