For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളിലെ താടി രോമം നീക്കം ചെയ്യാം എളുപ്പത്തില്‍

മുഖരോമത്തോട് എന്നന്നേക്കുമായി ഗുഡ്‌ബൈ പറയാന്‍ ചില ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ നോക്കാം.

|

സ്ത്രീകളില്‍ അമിത രോമവളര്‍ച്ച ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. ഇത്തരക്കാര്‍ക്കാകട്ടെ ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങാന്‍ മാത്രമേ സമയം ഉണ്ടാവൂ എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം വാക്സിംഗ് എന്ന കാര്യം കൃത്യമായി ചെയ്തില്ലെങ്കില്‍ ഈ രോമവളര്‍ച്ചയെ തടയാന്‍ കഴിയില്ല എന്നത് തന്നെ കാര്യം. ബീറ്റ്‌റൂട്ട് നീരും തേനും,രണ്ടാഴ്ച മുഖം കഴുകിയാല്‍

എന്നാല്‍ ഇനി വേദനയില്ലാതെ തന്ന സ്ത്രീകളുടെ മുഖത്തെ രോമത്തെ ഫലപ്രദമായി നീക്കം ചെയ്യാം. താടി രോമം സ്ത്രീകളില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇതിനെ എങ്ങനെ വെറും രണ്ട് ദിവസം കൊണ്ട് ഫലപ്രദമായി ഇല്ലാതാക്കാം എന്ന് നോക്കാം. ഈ വീട്ട്കൂട്ടുകള്‍ മതി വായ്‌നാറ്റത്തെ തുരത്താന്‍

 നാരങ്ങയും പഞ്ചസാരയും

നാരങ്ങയും പഞ്ചസാരയും

നാരങ്ങയും പഞ്ചസാരയും ഉപയോഗിച്ച് ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് മുഖത്തെ അനാവശ്യ രോമത്തെ ഇല്ലാതാക്കാം. ഇത് ചര്‍മ്മത്തിലെ എണ്ണമയത്തേയും ജലാംശത്തേയും നിലനിര്‍ത്തിക്കൊണ്ട് തന്നെ മുഖരോമത്തെ ഇല്ലാതാക്കും. മാത്രമല്ല നാരങ്ങ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ളത്. എങ്ങനെ ഈ മിശ്രിതം തയ്യാറാക്കാം എന്ന് നോക്കാം.

താടി രോമം നീക്കം ചെയ്യാം

താടി രോമം നീക്കം ചെയ്യാം

പഞ്ചസാര നല്ലതു പോലെ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത് ഇതിലേക്ക് നാരങ്ങ നീരും മിക്‌സ് ചെയ്യുക. ഇത് മുഖത്ത് രോമവളര്‍ച്ച ഉള്ള സ്ഥലത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 20 മിനിട്ട് ഈ മിശ്രിതം മുഖത്തുണ്ടാകണം. ആഴ്ചയില്‍ രണ്ട് തവണ ഇത് ശീലമാക്കാം. മുഖത്തെ രോമം എന്നന്നേക്കുമായി കൊഴിഞ്ഞ് പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

തേനും പഞ്ചസാരയും നാരങ്ങയും

തേനും പഞ്ചസാരയും നാരങ്ങയും

എന്നാല്‍ ഈ രണ്ട് മിശ്രിതത്തോടൊപ്പം അല്‍പം തേന്‍ കൂടി ചേര്‍ത്താല്‍ ഇത് മുഖത്തിന് തിളക്കവും നല്‍കുന്നു. എങ്ങനെ ഈ മിശ്രിതം തയ്യാറാക്കാം എന്ന് നോക്കാം.

താടി രോമം നീക്കം ചെയ്യാം

താടി രോമം നീക്കം ചെയ്യാം

പഞ്ചസാരയും നാരങ്ങ നീരും നല്ലതു പോലെ ലയിപ്പിക്കുക. ഇതിലേക്ക് അല്‍പം തേന്‍ മിക്‌സ് ചെയ്യാം. പേസ്റ്റ് പരുവത്തിലാകുമ്പോള്‍ മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മൂന്ന് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 മുട്ടയുടെ വെള്ളയും തേനും

മുട്ടയുടെ വെള്ളയും തേനും

മറ്റൊരു അത്ഭുതപ്പെടുത്തുന്ന കൂട്ടാണ് മുട്ടയുടെ വെള്ളയും തേനും. മുട്ടയുടെ വെള്ളയും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇത് നല്ലതു പോലെ ഉണങ്ങിയ ശേഷം കഴുകിക്കളയാവുന്നതാണ്.

English summary

take A Look At How To Permanently Take Off Hair From Your face

Nowadays, both men and women remove hair from their private parts. People usually shave off the hair in order to avoid irritation. However, you can also wax your face in a natural way.
X
Desktop Bottom Promotion