For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

പോയ പല്ലിന്റെ ഇനാമല്‍ തിരിച്ചു പിടിയ്ക്കുക അല്‍പം പ്രയാസമാണെങ്കിലും അപ്രാപ്യമല്ല.

|

പല്ലിന്റെ ആരോഗ്യത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇനാമല്‍. പല്ലിന്റെ ഇനാമല്‍ പോയാല്‍ പല്ലു ദുര്‍ബലമായെന്നര്‍ത്ഥം. കേടുവരാനുള്ള സാധ്യതയേറും,

പല്ലിന്റെ സംരക്ഷണത്തിലുള്ള പോരായ്മയും കോള പോലുള്ള ഭണക്ഷസാധനങ്ങളുടെ ഉപയോഗവുമെല്ലാം പല്ലിന്റെ ഇനാമല്‍ കളയുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.

പോയ പല്ലിന്റെ ഇനാമല്‍ തിരിച്ചു പിടിയ്ക്കുക അല്‍പം പ്രയാസമാണെങ്കിലും അപ്രാപ്യമല്ല. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

വൈറ്റമിന്‍ ഡി ആവശ്യത്തിന് ശരീരത്തിന് ലഭിയ്ക്കുന്നുണ്ടെന്നുറപ്പു വരുത്തുക. കാരണം കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ശരീരത്തിനു ലഭ്യമാകാന്‍ വൈറ്റമിന്‍ ഡി അത്യാവശ്യം. ഇവ രണ്ടും പല്ലിന്റെ ഇനാമലിന് അത്യന്താപേക്ഷിതമാണ്. മുട്ടമഞ്ഞ, കോഡ് ലിവര്‍ ഓയില്‍, സാല്‍മണ്‍ പോലുള്ള മീനുകള്‍ എന്നിവ കഴിയ്ക്കാം.

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

ശരീരത്തില്‍ മിനറലുകള്‍ ആഗിരണം ചെയ്യപ്പെടാന്‍ വൈറ്റമിന്‍ കെ2 പ്രധാനമാണ്. ഇവ ചിക്കന്‍, ലിവര്‍, ചീസ്, ബട്ടര്‍ , മുട്ട മഞ്ഞ എന്നിവയിലുണ്ട്.

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

എല്ലിന്റെ സൂപ്പ് ഏറെ ന്ല്ലതാണ്. ഇത് പല്ലിന്റെ ഇനാമലിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു.

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

കല്ലുപ്പ് ഉപയോഗിയ്ക്കുക. ഇത് പല്ലിന്റെ ഇനാമലിന് അത്യന്ത്യാപേക്ഷിതമായ ഒന്നാണ്.

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

പുളിപ്പിച്ച അതായത് ഫെര്‍മെന്റ് ചെയ്ത ഭക്ഷണങ്ങള്‍ ഏറെ നല്ലതാണ്. ഇവ വായിലെ നല്ല ബാക്ടീരിയകള്‍ക്ക് സഹായകം. പല്ലിന്റെ ഇനാമല്‍ തിരിച്ചു പിടിയ്ക്കാന്‍ നല്ലത്. സോര്‍ക്രോട്ട് അഥവാ ഉപ്പിലിട്ടുണ്ടാക്കുന്ന ക്യാബേജ്, ഉപ്പിലിട്ട പച്ചക്കറികള്‍ എന്നിവ.

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

സ്‌ട്രോബെറി പോലെ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണവസ്ുതുക്കള്‍ കഴിയ്ക്കാം. ഇവയിലെ മാലിക് ആസിഡ് പല്ലിന് വെളുപ്പും നല്‍കും.

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

വായില്‍ ഉമിനീരുണ്ടാകാനും പല്ലിന്റെ നിറത്തിനും ആരോഗ്യത്തിനുമെല്ലാം ഓയില്‍ പുള്ളിംഗ് നല്ലതാണ്. അതായത് വെളിച്ചെണ്ണ വായില്‍ കവിള്‍ കൊള്ളുന്ന രീതി. ഇതു പരീക്ഷിയ്ക്കാം.

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

വെളിച്ചെണ്ണയില്‍ അല്‍പം ബേക്കിംഗ് സോഡ കലര്‍ത്തി പല്ലു തേയ്ക്കുന്നതും പല്ലിന്റെ ഇനാമലിന് നല്ലതാണ്.

English summary

How To Get Back Lost Enamel Of Teeth

How To Get Back Lost Enamel Of Teeth, Read more to know about,
Story first published: Tuesday, February 7, 2017, 22:57 [IST]
X
Desktop Bottom Promotion