ഒരാഴ്ച, തൂങ്ങിയ മാറിടത്തിന് ഉറപ്പ്

തൂങ്ങിയ മാറിടങ്ങള്‍ പഴയ രൂപത്തിലാക്കാന്‍ വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ

Posted By:
Subscribe to Boldsky

ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന് നെഗറ്റീവായി കാര്യം തന്നെയാണ്. ശരീരഭംഗി ആകെ കളയുന്ന ഒന്ന്.

മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നതിന് പല കാരണങ്ങളുമുണ്ട്, പ്രസവിച്ച സ്ത്രീകളില്‍ മുലയൂട്ടല്‍ സമയത്തു വേണ്ട ശ്രദ്ധ കൊടുക്കാത്തത് ഒരു കാരണം. ഇതല്ലാതെയും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, കൊഴുപ്പു കൂടുക, ചര്‍മത്തിന്റെ ഉറപ്പു കുറയുക, പ്രായമേറുക തുടങ്ങിയ പല കാരണങ്ങളാലും ഈ പ്രശ്‌നമുണ്ടാകാം.

തൂങ്ങിയ മാറിടങ്ങള്‍ പഴയ രൂപത്തിലാക്കാന്‍ സര്‍ജറിയടക്കമുള്ള കൃത്രിമ വഴികളുണ്ട്. ഇവയല്ലാതെ വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ. ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കണം, കാരണം

മാതളനാരങ്ങ

പോംഗ്രനേറ്റിലെ ഫൈറ്റോന്യൂട്രിയന്റുകള്‍ മാറിടങ്ങള്‍ക്ക ഉറപ്പു നല്‍കാന്‍ ഏറെ നല്ലതാണ്.

മാതളനാരങ്ങയുടെ തോടും ചൂടാക്കിയ കടുകെണ്ണയും ചേര്‍ത്തു പേസ്റ്റാക്കുക. ഇത് മാറിടത്തില്‍ പുരട്ടി

മുകളിലേയ്ക്കു മസാജ് ചെയ്യാം. ദിവസവും രണ്ടുമൂന്നു തവണ ചെയ്യുന്നത് നല്ലതാണ്.

 

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് മാറിടത്തില്‍ 10 മിനിറ്റു വട്ടത്തില്‍ മസാജ് ചെയ്യുക. പിന്നീട് 10 മിനിറ്റു കൂടി വച്ചശേഷം കഴുകിക്കളയാം.

ഷിയ ബട്ടര്‍

ഷിയ ബട്ടര്‍ മാറിടങ്ങള്‍ക്ക ഉറപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് പുരട്ടി മസാജ് ചെയ്യാം. കടയില്‍ നിന്നും വാങ്ങാന്‍ കിട്ടും

 

മുട്ടവെള്ള

മുട്ടവെള്ള നല്ലപോലെ അടിച്ചുപതപ്പിച്ച് മാറിടങ്ങളില്‍ പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് സവാള നീരോ കുക്കുമ്പര്‍ നീരോ പുരട്ടുക.സ്തനങ്ങള്‍ തമ്മില്‍ വലിപ്പവ്യത്യാസമോ, എങ്കില്‍....

ഉലുവ

ഉലുവ പൊടിച്ചത് വെള്ളം ചേര്‍ത്തു പേസ്റ്റാക്കി മാറിടങ്ങളില്‍ പുരട്ടുക. കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് മാറിടങ്ങള്‍ മസാജ് ചെയ്യുന്നതും സ്തനദൃഢത ലഭിയ്ക്കാന്‍ സഹായിക്കും.

ഐസ്

ഐസ് കൊണ്ടു മാറിടങ്ങള്‍ മസാജ് ചെയ്യുന്നതു സ്തനദൃഢത വര്‍ദ്ധിപ്പിയ്ക്കും. ദിവസവും ഒന്നോ രണ്ടോ

എള്ളെണ്ണ

എള്ളെണ്ണ കൊണ്ട് സ്തനങ്ങള്‍ മസാജ് ചെയ്താല്‍ മാറിട വലിപ്പം കൂടും. ഇവയില്‍ അയേണ്‍, കാല്‍സ്യം,ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു തവണ മസാജ് ചെയ്യുന്നത് നല്ലതാണ്. 

Story first published: Friday, October 28, 2016, 10:44 [IST]
English summary

Use This Home Remedies To Avoid Sagging Breasts Within One Week

Use This Home Remedies To Avoid Sagging Breasts Within One Week,
Please Wait while comments are loading...
Subscribe Newsletter