ഇവിടെ ഷേവ് ചെയ്യല്ലേ, ആ അപകടം....

രഹസ്യഭാഗത്തെ രോമം നീക്കുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചറിയൂ,

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തില്‍ കഴുത്തിനു കീഴ്‌പ്പോട്ട് രോമമെന്നത് അനാവശ്യമാണെന്നതാണ് പൊതുവെ കണക്കാക്കുന്നത്. ഇതുകൊണ്ടുതന്നെ യോനീഭാഗത്തുള്‍പ്പെടെ വാക്‌സിംഗും ഷേവുമടക്കമുള്ള വഴികളിലൂടെ രോമം നീക്കം ചെയ്യുന്നവരാണ് മിക്കവാറും സ്ത്രീകള്‍.

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാനുള്ള വഴിയെന്ന രീതിയിലാണ് ഈ രോമനീക്കം. ശരീരത്തില്‍ മറ്റു ഭാഗങ്ങളിലെ രോമം നീക്കുന്നതു ദോഷമില്ല, എന്നാല്‍ രഹസ്യഭാഗത്തെ രോമം നീക്കുന്നത് അത്ര നല്ലതല്ല. പറയാന്‍ കാരണവുമുണ്ട്.

രഹസ്യഭാഗത്തെ രോമം നീക്കുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചറിയൂ,

ഇവിടെ ഷേവ് ചെയ്യല്ലേ, ആ അപകടം....

വജൈനല്‍ രോമം പുറമെ നിന്നുള്ള ബാക്ടീരിയ, വൈറസ് എന്നിവയെ നടഞ്ഞു നിര്‍ത്താനുള്ള ശരീരത്തിന്റെ സ്വാഭാവിക വഴിയാണ്. ഇതുവഴി അണുബാധ കുറയും. ഇവ നീക്കുന്നത് സ്വാഭാവികമായും അണുബാധകള്‍ക്കിട വരുത്തും.

ഇവിടെ ഷേവ് ചെയ്യല്ലേ, ആ അപകടം....

വജൈനല്‍ ഭാഗത്ത് ആരോഗ്യകരമായ താപനില നില നിര്‍ത്താന്‍ ഈ രോമം ഏറെ സഹായകമാണ്. ഇത് സ്ത്രീയുടെ പ്രത്യുല്‍പാദന അവയവങ്ങളുടെ പ്രവര്‍ത്തനത്തിനും അത്യാവശ്യം. രോമം നീക്കുന്നത് ഇവയെ ബാധിയ്ക്കും.

 

ഇവിടെ ഷേവ് ചെയ്യല്ലേ, ആ അപകടം....

സെക്‌സ് സമയത്ത് പങ്കാളിയ്ക്ക് ആകര്‍ഷണം തോന്നിപ്പിയ്ക്കാനുള്ള ഫോറമോണുകളുടെ ഗന്ധം നില നിര്‍ത്താന്‍ രോമം അത്യാവശ്യ ഘടകമാണ്. യോനിയിലെ വരള്‍ച്ച, കാരണം, പരിഹാരം

 

ഇവിടെ ഷേവ് ചെയ്യല്ലേ, ആ അപകടം....

ഈ ഭാഗത്തെ രോമം നീക്കുന്നത് സെന്‍സിറ്റീവായ രോമകൂപങ്ങളെ മുറിപ്പെടുത്തും. വജൈനല്‍ ഭാഗത്തു മുറിവും ഇതിലൂടെ അണുബാധയുമുണ്ടാകാന്‍ സാധ്യതേയറെയാണ്.

 

ഇവിടെ ഷേവ് ചെയ്യല്ലേ, ആ അപകടം....

യോനീഭാഗത്തെ രോമം നീക്കുന്നത് സെക്‌സ് ജന്യ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഹെര്‍പ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഈ ഭാഗം ഷേവ് ചെയ്യുന്ന സ്ത്രീകള്‍ അടിമപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു.

ഇവിടെ ഷേവ് ചെയ്യല്ലേ, ആ അപകടം....

രോഗമുണ്ടാക്കുന്ന എച്ച്പിവി അഥവാ ഹ്യുമണ്‍ പാപ്പിലോമ വൈറസ് പടരാനുള്ള സാധ്യത ഈ ഭാഗം ഷേവ് ചെയ്യുന്നതിലൂടെ കൂടുതലാകുകയാണ് ചെയ്യുന്നത്.

 

ഇവിടെ ഷേവ് ചെയ്യല്ലേ, ആ അപകടം....

വജൈനല്‍ ഭാഗത്ത് വാക്‌സ് പോലുള്ളവ ഉപയോഗിയ്ക്കുന്നത് അണുബാധയ്ക്കുള്ള മറ്റൊരു കാരണമാണ്. കാരണം ഇവയിലെ ഘടകങ്ങള്‍ തന്നെ. ചിലപ്പോള്‍ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇവ കാരണമാകും.

ഇവിടെ ഷേവ് ചെയ്യല്ലേ, ആ അപകടം....

ഈ ഭാഗത്തെ രോമം മുഴുവന്‍ ഷേവ് ചെയ്യാതെ നീളം കുറച്ചു വെട്ടി സൂക്ഷിയ്ക്കുന്നതാണ് അസ്വസ്ഥതയുണ്ടെങ്കില്‍ നീക്കാനുള്ള നല്ല വഴി.

 

Story first published: Friday, November 11, 2016, 14:12 [IST]
English summary

Reasons Women Should Not Shave Public Hair

Reasons Women Should Not Shave Public Hair, read more to know about,
Please Wait while comments are loading...
Subscribe Newsletter