സ്വകാര്യഭാഗത്തെ ഇരുണ്ട നിറത്തിന്റെ രഹസ്യം

എന്നാല്‍ സ്വകാര്യഭാഗങ്ങള്‍ ഇത്തരത്തില്‍ ഇരുണ്ടിരിയ്ക്കുന്നതിന്റെ കാരണങ്ങള്‍ പലപ്പോഴും അഞ്ജാതമായിരിയ്

Posted By:
Subscribe to Boldsky

നല്ലപോലെ വെളുത്തവരുടേയും സ്വകാര്യഭാഗങ്ങള്‍, ലൈംഗികാവയവങ്ങള്‍ ഇരുണ്ട നിറത്തിലായിരിയ്ക്കും. ഇത് സ്ത്രീകളുടേതായാലും പുരുഷന്മാരുടേതായാലും.

ഇതില്‍ മനപ്രയാസം തോന്നി ഈ ഭാഗം വെളുപ്പിയ്ക്കാന്‍ നടക്കുന്നവരുമുണ്ട്. ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കി മാര്‍ക്കറ്റിലിറങ്ങുന്ന ക്രീമുകളും കുറവല്ല.

എന്നാല്‍ സ്വകാര്യഭാഗങ്ങള്‍ ഇത്തരത്തില്‍ ഇരുണ്ടിരിയ്ക്കുന്നതിന്റെ കാരണങ്ങള്‍ പലപ്പോഴും അഞ്ജാതമായിരിയ്ക്കും. ഇതിന്റെ പുറകിലെ രഹസ്യങ്ങളെക്കുറിച്ചറിയൂ,

സ്വകാര്യഭാഗത്തെ ഇരുണ്ട നിറത്തിന്റെ രഹസ്യം

സാധാരണയായി യൗവനത്തിലേയ്ക്കു കടക്കുമ്പോഴാണ് ലൈംഗികാവയവങ്ങള്‍ക്ക് കൂടുതല്‍ ഇരുണ്ട നിറമുണ്ടാകുക. സെക്‌സ് ഹോര്‍മോണുകളാണ് ഇതിനു പുറകില്‍.

സ്വകാര്യഭാഗത്തെ ഇരുണ്ട നിറത്തിന്റെ രഹസ്യം

സെക്‌സ് ഹോര്‍മോണുകള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ ചര്‍മത്തിന് നിറം നല്‍കുന്ന മെലാനിന്‍ എന്ന അമിനോആസിഡ് ഉല്‍പാദനവും വര്‍ദ്ധിയ്ക്കും. ഇത് സ്വകാര്യഅവയവങ്ങള്‍ക്ക് ഇരുണ്ട നിറം ന്ല്‍കുന്നു.സ്‌ത്രീയറിയണം വജൈനല്‍ രഹസ്യങ്ങള്‍!!

 

 

സ്വകാര്യഭാഗത്തെ ഇരുണ്ട നിറത്തിന്റെ രഹസ്യം

ചെറിയ പെണ്‍കുട്ടികളുടെ നിപ്പിളും ചുറ്റും അത്ര ഇരുണ്ട നിറത്തിലായിരിയ്ക്കില്ല. എന്നാല്‍ പ്രായപൂര്‍ത്തിയാകുന്നതോടെയും യൗവനത്തിലേയ്ക്കു കടക്കുമ്പോഴുമെല്ലാം ഇരുണ്ട നിറം വര്‍ദ്ധിയ്ക്കുന്നു. ഈസ്ട്രജനാണ് കാരണം.

സ്വകാര്യഭാഗത്തെ ഇരുണ്ട നിറത്തിന്റെ രഹസ്യം

ഗര്‍ഭാവസ്ഥയിലും പ്രസവശേഷവുമെല്ലാം ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ അധികരിയ്ക്കുന്നത് സ്വകാര്യഭാഗങ്ങളിലെ ഇരുണ്ട നിറം കൂടുതല്‍ ആഴത്തിലാകാന്‍ കാരണമാകും.

സ്വകാര്യഭാഗത്തെ ഇരുണ്ട നിറത്തിന്റെ രഹസ്യം

ആണ്‍കുട്ടികളുടെ കാര്യത്തില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ അധികരിയ്ക്കുന്നതാണ് ലിംഗഭാഗത്തെ കറുപ്പിനു കാരണം. യൂവാവാകുമ്പോഴേയ്ക്കും ഇത് കൂടുതല്‍ ഇരുണ്ടതാകും.

സ്വകാര്യഭാഗത്തെ ഇരുണ്ട നിറത്തിന്റെ രഹസ്യം

ഇത് സാധാരണയാണെങ്കിലും പ്രായമാകുമ്പോഴേയ്ക്കും സ്വകാര്യഭാഗങ്ങളില്‍ കൂടുതല്‍ ഇരുണ്ട നിറമുണ്ടാകുന്നത് രോഗലക്ഷണങ്ങള്‍ കൂടിയാകാം. പ്രമേഹത്തിന്റെ ഒരു സൂചനയാണ് ലൈംഗികാവയവങ്ങളിലെ ഈ കറുപ്പു നിറം.

 

 

 

 

English summary

Reasons Why Private Parts Are Dark In Color

Reasons Why Private Parts Are Dark In Color, Read more to know about,
Please Wait while comments are loading...
Subscribe Newsletter