പല്ലിന്റെ മഞ്ഞപ്പും കറയും കളയും പഴത്തൊലി വിദ്യ

പഴത്തൊലി കളയല്ലേ, പല്ലിലെ കറ കളയാം, വെളുപ്പും നേടാം

Posted By:
Subscribe to Boldsky

നല്ല വെളുത്ത പല്ലുകള്‍ ചിലര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഭാഗ്യമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പല്ലിന്റെ മഞ്ഞപ്പും പാടുമെല്ലാം പലരേയും ളഅലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്.

ഇതിന് കൃത്രിമ പരിഹാരങ്ങളുണ്ടെങ്കിലും ഇവ എപ്പോഴും ഫലപ്രദമാണെന്നു പറയാനാകില്ല. മാത്രവുമല്ല, പാര്‍ശ്വഫലങ്ങളുണ്ടാകാം, പണം ഏറെ ചെലവാകുകയും ചെയ്യും.

നാം കഴിച്ചു വലിച്ചെറിയുന്ന പഴത്തിന്റ തോലു മതി, ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കുമുള്ള ശാശ്വതപരിഹാരമായി. വളരെ എളുപ്പത്തില്‍ പല്ലിന്റെ മഞ്ഞനിറവും കറയും മാറ്റാന്‍ പഴത്തൊലി ഏതു വിധത്തില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

പല്ലിന്റെ മഞ്ഞപ്പും കറയും കളയും പഴത്തൊലി വിദ്യ

നല്ലപോലെ പഴുത്ത പഴത്തിന്റെ തൊലി ഉപയോഗിയ്ക്കാം. എന്നാല്‍ പഴത്തൊലി കറുത്തതുമാകരുത്.

പല്ലിന്റെ മഞ്ഞപ്പും കറയും കളയും പഴത്തൊലി വിദ്യ

പഴത്തൊലി ഉരിഞ്ഞെടുക്കുമ്പോള്‍ മുകളില്‍ നിന്നും താഴേയ്ക്കല്ല, താഴെ നിന്നും മുകളിലേയ്ക്ക് ഉരിഞ്ഞെടുക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് കൂടുതല്‍ ഫലപ്രദമാണ്. ഒ രക്തഗ്രൂപ്പെങ്കില്‍ മദ്യപാനമരുത്, കാരണം...

പല്ലിന്റെ മഞ്ഞപ്പും കറയും കളയും പഴത്തൊലി വിദ്യ

പഴത്തൊലിയുടെ നീളത്തിലെ ഒരു കഷ്ണമെടുത്ത് ഇതിന്റെ ഉള്‍ഭാഗം, അതായത് വെളുത്ത ഭാഗം കൊണ്ട് പല്ലില്‍ ന്ല്ലപോലെ ഉരയ്ക്കുക. താഴെ ഒരു കഷ്ണം കൊണ്ടും മുകളില്‍ വേറൊരു കഷ്ണം കൊണ്ടും ഉരസാം. ഇതിലെ അവശിഷ്ടം പല്ലില്‍ പൊതിഞ്ഞിരിയ്ക്കുന്നതുവരെ ഉരസുക.

പല്ലിന്റെ മഞ്ഞപ്പും കറയും കളയും പഴത്തൊലി വിദ്യ

പിന്നീട് ഇത് 10 മിനിറ്റു നേരം പല്ലില്‍ തന്നെയിരിയ്ക്കാന്‍ അനുവദിയ്ക്കുക. ആ സമയത്ത് ചുണ്ടുകള്‍ പല്ലില്‍ തൊടാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. പല്ലുകള്‍ കൂട്ടിപ്പിടിച്ച് ചുണ്ടുകള്‍ അകറ്റിയിയ രീതിയില്‍ വായ വയ്ക്കാം.

 

പല്ലിന്റെ മഞ്ഞപ്പും കറയും കളയും പഴത്തൊലി വിദ്യ

10 മിനിറ്റിനു ശേഷം ടൂത്ത് ബ്രഷ് കൊണ്ട് ഇതു ബ്രഷ് ചെയ്തു കളയാം. വേണമെങ്കില്‍ ടൂത്ത് പേസ്റ്റും ഉപയോഗിയ്ക്കാം. ഇതിനു ശേഷം വായ നല്ലപോലെ ഇളം ചൂടുള്ള ഉപ്പുവെള്ളം കൊണ്ടു കഴുകി വൃത്തിയാക്കാം.

പല്ലിന്റെ മഞ്ഞപ്പും കറയും കളയും പഴത്തൊലി വിദ്യ

പഴത്തൊലിയിലും പഴത്തെപ്പോലെ പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇതാണ് പല്ലിന് വെളുപ്പു നല്‍കുന്നതും കറയകറ്റുന്നതും.തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ മതി

 

 

 

പല്ലിന്റെ മഞ്ഞപ്പും കറയും കളയും പഴത്തൊലി വിദ്യ

ഇത് അടുപ്പിച്ചു ചെയ്യുന്നത് ഏറെ ഗുണം നല്‍കും. പല്ലിന് വെളുപ്പു മാത്രമല്ല, കറകളും അകലും.

Story first published: Wednesday, November 16, 2016, 10:45 [IST]
English summary

How To Whiten Teeth Using Ripen Banana Peel

How To Whiten Teeth Using Ripen Banana Peel, Read more to know about,
Please Wait while comments are loading...
Subscribe Newsletter