For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ പരിഹാരം 5മിനിട്ടില്‍

|

നല്ല പല്ലാണെങ്കില്‍ ചിരിയ്ക്ക് ആത്മവിശ്വാസം കൂടും. ആ ആത്മവിശ്വാസം നമ്മുടെ ആരോഗ്യത്തേയും മെച്ചപ്പെട്ടതാക്കും. എന്നാല്‍ പലപ്പോഴും പല്ലിലെ കറയാണ് പലപ്പോഴും ചിരിയ്ക്കുന്നതില്‍ നിന്ന് നമ്മളെ പുറകോട്ട് വലിയ്ക്കുന്നത്. ഇതാകട്ടെ നമ്മളില്‍ അപകര്‍ഷതാ ബോധം വരെ സൃഷ്ടിയ്ക്കും. ഈ കറുത്ത പുള്ളികള്‍ മാറ്റാന്‍ രണ്ടാഴ്ച മതി

പല്ലിലെ കറ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും നമ്മുടെ ദൈനംദിന ജീവിതത്തെ വരെ പ്രശ്‌നത്തിലാക്കും. എന്നാല്‍ ഈ പ്രശ്‌നത്തെ അഞ്ച് മിനിട്ടിനുള്ളില്‍ ഇല്ലാതാക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. ദന്തഡോക്ടറെ സമീപിയ്ക്കാതെ തന്നെ പല്ലില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. മുഖത്തെ കുണ്ടും കുഴിയും നികത്താന്‍ ഈ ഒറ്റമൂലി

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

40 ഗ്രാം നട്ട്‌ഷെല്‍ ഒരു കപ്പ് വെള്ളം എന്നിവയാണ് ആവശ്യമായി വേണ്ട സാധനങ്ങള്‍. ഇവ രണ്ടും ഉപയോഗിച്ച് പല്ലിലെ കറ കളയുന്നത് എങ്ങനെയെന്ന് നോക്കാം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നട്‌ഷെല്‍ ഒരു പാത്രത്തില്‍ വെള്ളം നിറച്ച് 20 മിനിട്ടോളം അതില്‍ ഇട്ട് വെയ്ക്കുക. അല്‍പസമയത്തിനു ശേഷം ആ വെള്ളത്തില്‍ നിങ്ങളുടെ ബ്രഷ് ഇട്ടു വെയ്ക്കുക. ഇതിനു ശേഷം ആ ബ്രഷ് കൊണ്ട് പല്ല് തേയ്ക്കുക. അഞ്ച് മിനിട്ടോളം ഇത്തരത്തില്‍ ചെയ്യുക.

പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍

പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍

ദിവസവും മൂന്ന് നേരം ഇത്തരത്തില്‍ അഞ്ച് മിനിട്ടോളം ചെയ്യുക. ഇത് പല്ലിലെ കറ മാറ്റി തിളക്കമുള്ള പല്ലുകള്‍ നല്‍കുന്നതാണ്.

രണ്ടാമത്തെ മാര്‍ഗ്ഗം

രണ്ടാമത്തെ മാര്‍ഗ്ഗം

അര ലിറ്റര്‍ വെള്ളം, രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, രണ്ട് ടേബിള്‍ സ്പൂണ്‍ സൂര്യകാന്തി വിത്ത് എന്നിവ ഉപയോഗിച്ച് പല്ലിലെ കറയെ ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം.

പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ പരിഹാരം

പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ പരിഹാരം

സൂര്യകാന്തി വിത്ത് വെള്ളത്തിലിട്ട് വേവിച്ച് അതിലേക്കല്‍പ്പം നാരങ്ങാ നീര് മിക്‌സ് ചെയ്ത് അതുപയോഗിച്ച് 5 മിനിട്ടോളം പല്ല് തേയ്ക്കുക. ഇത് ആഴ്ചയില്‍ രണ്ട് പ്രാവശ്യം ചെയ്യുക. തീര്‍ച്ചയായും പല്ലിലെ കറ മാറി തിളക്കമുള്ള പല്ലുകള്‍ ലഭിയ്ക്കും എന്നതാണ് സത്യം.

 മറ്റ് മാര്‍ഗ്ഗങ്ങള്‍

മറ്റ് മാര്‍ഗ്ഗങ്ങള്‍

ബ്രഷ് ചെയ്യുമ്പോള്‍ എപ്പോഴും സോഫ്റ്റ് ആയ ബ്രഷ് തിരഞ്ഞെടുക്കുക. ഇത് പല്ലിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും പല്ലിന്റെ വിടവുകളിലേക്ക് ഇറങ്ങിച്ചെന്ന് വൃത്തിയാക്കുകയും ചെയ്യുന്നു.

രണ്ട് നേരം പല്ല് തേയ്ക്കുക

രണ്ട് നേരം പല്ല് തേയ്ക്കുക

ദിവസവും രണ്ട് നേരം പല്ല് തേയ്ക്കാന്‍ ശ്രമിക്കുക. ഇതും പല്ലിലെ കറയില്‍ നിന്ന് മോചനം നല്‍കുന്നതാണ്.

എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

എരിവുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നത് നിര്‍ത്തുക. ഇത് പലപ്പോഴും പല്ലിന്റെ കറ വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ.

ഓറഞ്ച് തൊലി ഉപയോഗിക്കാം

ഓറഞ്ച് തൊലി ഉപയോഗിക്കാം

ഓറഞ്ച് തൊലി ഉപയോഗിച്ച് ദിവസവും പല്ലില്‍ ഉരസുക. ഇതും പല്ലിലെ കറയില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കും. കിടക്കയില്‍ സ്‌ത്രീ വെറുക്കും ചെയ്‌തികള്‍

English summary

How To Remove Dental Plaque In 5 Minutes Naturally

Tartar is a yellowish – brown calcified material formed on the surface of teeth.The accumulation of tartar determines the inflammation of the gum tissue.
X
Desktop Bottom Promotion