യോനിയ്‌ക്കു 17ന്റെ മുറുക്കം നല്‍കാം

യോനീഭാഗത്തെ മസിലുകള്‍ക്ക്‌ ഇറുക്കം നല്‍കാന്‍ പ്രകൃതിദത്ത പരിഹാരങ്ങള്‍ ഏറെയുണ്ട്‌.

Posted By:
Subscribe to Boldsky

യോനീഭാഗത്തെ മസിലുകള്‍ അയയുന്നതിന്‌ കാരണങ്ങള്‍ പലതുണ്ട്‌. കാരണങ്ങളെന്തൊക്കെയായാലും അടിസ്ഥാന കാരണം ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ്‌.

പ്രസവം, പ്രായമേറുന്നത്‌, ഈ ഭാഗത്തുണ്ടാകാനിടയുള്ള മുറിവുകളും സര്‍ജറിയും തുടങ്ങി യോനീമസിലുകള്‍ അയയാന്‍ കാരണങ്ങളേറെയാണ്‌. ഈ മസിലുകള്‍ അയയുന്നത്‌ സെക്‌സ്‌ സുഖം കുറയ്‌ക്കുകയും ചെയ്യും.

യോനീഭാഗത്തെ മസിലുകള്‍ക്ക്‌ ഇറുക്കം നല്‍കാന്‍ പ്രകൃതിദത്ത പരിഹാരങ്ങള്‍ ഏറെയുണ്ട്‌. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

നെല്ലിക്ക

നെല്ലിക്ക ഇതിനൊരു വഴിയാണ്‌. നെല്ലിക്ക വെള്ളത്തിലിട്ടു തിളപ്പിച്ച്‌ ഈ വെള്ളം തണുക്കുമ്പോള്‍ യോനീഭാഗത്തു പുരട്ടുക. ഇടയ്‌ക്കിടെ ഈ വെള്ളം കൊണ്ടു കഴുകണ്‌.

ഓക്ക്‌ ഗോള്‍

ഓക്ക്‌ ഗോള്‍ ഓക്ക്‌ മരത്തിലുണ്ടാകുന്നതാണ്‌. ഇതിട്ടു തിളപ്പിച്ച വെള്ളം പുരട്ടുന്നതും കഴുകുന്നതും വജൈനല്‍ മസിലുകള്‍ക്കു ബലം നല്‍കും. ഇറുക്കം നല്‍കും.

വിച്ച്‌ ഹേസല്‍

വിച്ച്‌ ഹേസല്‍ എന്ന സസ്യമുണ്ട്‌. ഇതിന്റെ ഇലകള്‍ അരച്ച്‌ ഈ ഭാഗത്തു പുരട്ടുന്നതും ഇറുക്കം നല്‍കും.

കറ്റാര്‍വാഴ

കറ്റാര്‍വാഴ പ്രകൃതിദത്തമായ മറ്റൊരു വഴിയാണ്‌. ഇതിന്റെ ജെല്‍ ഈ ഭാഗത്തു പുരട്ടാം. പതുക്കെ മസാജ്‌ ചെയ്യാം. വജൈനയ്‌ക്ക്‌ ഈര്‍പ്പം നല്‍കാനും ഇത്‌ നല്ലതാണ്‌. ഇത്‌ 6-8 ആഴ്‌ചകള്‍ക്കുള്ളില്‍ വജൈനയുടെ ബലം തിരികെ നല്‍കും.

 

പുതിന

പുതിനയിട്ടു തിളപ്പിച്ച വെള്ളം ഇളം ചൂടില്‍ ഇതു ടബ്ബിലോ മറ്റോ ഒഴിച്ച്‌ ഇതില്‍ അല്‍പസമയം ഇരിയ്‌ക്കുക. ഇതിന്റെ ആവി ഇവിടെ കൊള്ളിയ്‌ക്കുന്നതും നല്ലതാണ്‌. ഇതും വജൈനല്‍ മസിലുകള്‍ക്കു ബലം നല്‍കും.

 

കാട്ടുചേന

കാട്ടുചേന സ്‌ത്രീകളിലെ സ്‌തനവലിപ്പും വര്‍ദ്ധിയ്‌ക്കാന്‍ മാത്രമല്ല, ഇതിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു കഴുകുന്നത്‌ മുറക്കവും നല്‍കും.

ബ്ലാക് കോഹോഷ്

വെറ്റില വിഭാഗത്തില്‍ പെടുന്ന ബ്ലാക് കോഹോഷ് എന്നൊരു സസ്യമുണ്ട്. ഇതും വജൈനല്‍ മസിലുകള്‍ ചുരുങ്ങാന്‍ സഹായകമാണ്.

 

 

English summary

How To Tighten Vaginal Muscles Using Natural Remedies

How To Tighten Vaginal Muscles Using Natural Remedies, read more to know about,
Please Wait while comments are loading...
Subscribe Newsletter