For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

നഖങ്ങള്‍ പൊട്ടിപ്പോകാതിരിയ്‌ക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

|

നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്‌ നല്ല നഖങ്ങളും. എന്നാല്‍ നഖങ്ങള്‍ പൊട്ടിപ്പോകുന്നതാണ്‌ പലരേയും അലട്ടുന്ന പ്രശ്‌നം. ആറ്റുനോറ്റു നോക്കിയ നഖങ്ങള്‍ ഇടയ്‌ക്കു നിന്നൊടിയുന്നത്‌ പല കാരണങ്ങളാലാകാം.

ഭക്ഷണപ്രശ്‌നങ്ങള്‍, നഖസംരക്ഷണത്തിലെ പോരായ്‌മ, കാല്‍സ്യം കുറവ്‌ എന്നിവയെല്ലാം കാരണങ്ങളാണ്‌.

നഖങ്ങള്‍ പൊട്ടിപ്പോകാതിരിയ്‌ക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ നഖങ്ങളില്‍ പെട്ടെന്ന് അണുബാധയുണ്ടാകാം.നഖങ്ങളിലെ അഴുക്ക് ദിവസേന കളയണം. ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിച്ച് അതിലേക്ക് രണ്ടോ മൂന്നോ മിനിട്ട് നേരം നഖങ്ങള്‍ മുക്കി വയ്ക്കുക.ശേഷം ചൂടുവെള്ളം കൊണ്ട് നന്നായി വൃത്തിയാക്കിയ നഖങ്ങളില്‍ ഏതെങ്കിലും മോയിസ്ചറൈസര്‍ തേച്ചു പിടിപ്പിക്കുക. ഇതിലൂടെ നഖങ്ങളിലെ അഴുക്ക് പൂര്‍ണമായി നീക്കം ചെയ്യാന്‍ കഴിയും.

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

ശുദ്ധമായ ഒലിവ് ഓയില്‍ നഖങ്ങളില്‍ ദിവസേന പുരട്ടുന്നത് നഖങ്ങളുടെ കാന്തിയും തിളക്കവും വര്‍ദ്ധിപ്പിക്കും

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

ചെറുചൂടുള്ള കടുകെണ്ണയില്‍ പത്തുമിനിട്ട് നേരം വിരലുകള്‍ മുക്കി വച്ച ശേഷം മൃദുവായി തിരുമ്മുന്നത് നഖങ്ങളിലേക്കുള്ള രക്തയോട്ടം സുഗമമാക്കും. ഇത് നഖങ്ങളെ ആരോഗ്യമുള്ളതാക്കും.

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതാണ് നഖങ്ങളുടെ ബലക്ഷയത്തിന് കാരണമാകുന്നത്. ഇരുമ്പിന്റെ അംശം കൂടുതലായി അടങ്ങിയ ഭക്ഷണം കഴിച്ച് ഇത് പരിഹരിക്കാം.പച്ചക്കറികള്‍,മത്സ്യം,സോയാ,ബീന്‍സ്,കോഴിയിറച്ചി,കരള്‍,ഉണക്കപ്പഴങ്ങള്‍ ഇവയിലെല്ലാം കൂടുതല്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

വൈറ്റമിന്‍ ഡിയും കാല്‍സ്യവും കൂടുതലായി അടങ്ങിയ ബീറ്റ്റൂട്ട് സ്ഥിരമായി കഴിക്കുന്നത് നഖങ്ങളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വളരെ നല്ലതാണ്. പാലുല്പന്നങ്ങള്‍ ദിവസേന കഴിക്കുന്നതും നഖങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

വൈറ്റമിന്‍ ഡിയും കാല്‍സ്യവും കൂടുതലായി അടങ്ങിയ ബീറ്റ്റൂട്ട് സ്ഥിരമായി കഴിക്കുന്നത് നഖങ്ങളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വളരെ നല്ലതാണ്. പാലുല്പന്നങ്ങള്‍ ദിവസേന കഴിക്കുന്നതും നഖങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

നഖം പൊട്ടാതെ കാക്കും വീട്ടുവൈദ്യങ്ങള്‍

ചെറുനാരങ്ങാനീരില്‍ പഞ്ഞി മുക്കി നഖങ്ങളില്‍ മൃദുവായി മസ്സാജ് ചെയ്യുന്നത് നഖങ്ങളുടെ ബലവും ഒപ്പം തിളക്കവും വര്‍ധിപ്പിക്കും.

Read more about: bodycare nail
English summary

Home Remedies To Avoid Broken Nails

Home Remedies To Avoid Broken Nails, Read more to know about,
Story first published: Sunday, December 4, 2016, 11:42 [IST]
X
Desktop Bottom Promotion