തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ

വയര്‍ അയഞ്ഞു തൂങ്ങുന്നതിന് കാരണങ്ങള്‍ പലതുണ്ട്, വണ്ണമുള്ളവര്‍ പെട്ടെന്നു തടി കുറയുമ്പോള്‍, പ്രായക്കു

Posted By:
Subscribe to Boldsky

വയറിന്റെ സൗന്ദര്യം ശരീരത്തിന്റെ ആകെ സൗന്ദര്യമെടുത്താന്‍ ഏറെ പ്രധാനം. എത്ര സൗന്ദര്യമുള്ള ശരീരമെങ്കിലും ചാടിയ വയറും തൂങ്ങിയ വയറുമെല്ലാം മതി, സൗന്ദര്യം കെടുത്താന്‍.

വയര്‍ അയഞ്ഞു തൂങ്ങുന്നതിന് കാരണങ്ങള്‍ പലതുണ്ട്, വണ്ണമുള്ളവര്‍ പെട്ടെന്നു തടി കുറയുമ്പോള്‍, പ്രായക്കുടുതല്‍, പ്രസവശേഷം, വരണ്ട ചര്‍മം ഇങ്ങനെ പോകുന്നു ഇത്.

അയഞ്ഞ ചര്‍മം കാരണം വയര്‍ തൂങ്ങുന്നതിന് ചില ലേപനങ്ങള്‍ പുരട്ടിയാലും പരിഹാരമുണ്ടാകും.

വയറൊതുക്കാന്‍ സഹായിക്കുന്ന ഇത്തരം ഒരു ലേപനത്തെക്കുറിച്ചറിയൂ, അയഞ്ഞു തൂങ്ങിയ വയറിന് ഉറപ്പു നല്‍കുന്ന ഒന്ന്.ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ

നന്മുടെ കാപ്പിപ്പൊടിയുപയോഗിച്ചാണ് വയറ്റില്‍ പുരട്ടുന്ന ഈ മാസ്‌ക് തയ്യാറാക്കുന്നത്.

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ

കാപ്പിപ്പൊടിയിട്ട് അല്‍പം കാപ്പി തയ്യാറാക്കുക,. ഇതുപോലെ തേയിലപ്പൊടി കൊണ്ടു കട്ടന്‍ ചായയും. മധുരം ചേര്‍ക്കരുത്.

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ

ഒരു കപ്പു ക്ലേ പൗഡര്‍, അരകപ്പ് കട്ടന്‍ ചായ എന്നിവ ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കണം.

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ

ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി, ഒരു ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍ എന്നിവ ചേര്‍ത്തിളക്കുക വേണമെങ്കില്‍ അല്‍പം ഒലീവ് ഓയിലും ചേര്‍ക്കാം.

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ

വരണ്ടതായി തോന്നുന്നുവെങ്കില്‍ വീണ്ടും അല്‍പം കാപ്പി കൂടി ചേര്‍ക്കാം. ഇത് നല്ലപോലെ ഇളക്കി മിശ്രിതമാക്കുക

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ

ഇത് വയറിനു മേല്‍ പുരട്ടണം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇളം ചൂടുവെളളം കൊണ്ടുവേണം കഴുകാന്‍.

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ

ഇതിനു ശേഷം ഏതെങ്കിലും നല്ല മോയിസ്ചറൈന്‍ വയറ്റില്‍ പുരട്ടാം. ഒരാഴ്ച, തൂങ്ങിയ മാറിടത്തിന് ഉറപ്പ്

തൂങ്ങിയ വയറിന് ഉറപ്പ്, ഇതു പുരട്ടൂ


ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഈ വഴി പ്രയോഗിച്ചു നോക്കൂ, വയറിന് ഉറപ്പു ലഭിയ്ക്കും.

Story first published: Monday, November 28, 2016, 10:01 [IST]
English summary

Apply This Mask For A Firm Stomach

Apply This Mask For A Firm Stomach
Please Wait while comments are loading...
Subscribe Newsletter