For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

ഇതല്ലാതെ ചില പ്രത്യേക ലേപനങ്ങളും വരണ്ട ചര്‍മത്തിന്‌ മുറുക്കം നല്‍കും. ഇത്തരമൊരു മാസ്‌കിനെക്കുറിച്ചറി

|

അയഞ്ഞ ചര്‍മമാണ്‌ പലരിലും പ്രായക്കൂടുതല്‍ തോന്നിപ്പിയ്‌ക്കുന്ന ഒന്ന്‌. ഇതിന്‌ കാരണങ്ങള്‍ പലതുണ്ട്‌, പ്രായക്കൂടുതല്‍, തടി പെട്ടെന്നു കുറയുന്നത്‌, വരണ്ട ചര്‍മം ഇങ്ങനെ പോകുന്നു ഇത്‌.

അയഞ്ഞ ചര്‍മത്തിന്‌ മുറുക്കം നല്‍കുന്ന പല വഴികളുണ്ട്‌. വ്യായാമവും ഭക്ഷണവുമെല്ലാം പ്രധാനമാണ്‌.

ഇതല്ലാതെ ചില പ്രത്യേക ലേപനങ്ങളും വരണ്ട ചര്‍മത്തിന്‌ മുറുക്കം നല്‍കും. ഇത്തരമൊരു മാസ്‌കിനെക്കുറിച്ചറിയൂ, ഇത്‌ പുരട്ടി നോക്കൂ,

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

കറ്റാര്‍ വാഴ, ആവണക്കെണ്ണ, വൈറ്റമിന്‍ ഇ ജെ, കല്ലുപ്പ്‌, കളിമണ്ണ്‌ എന്നിവയുപയോഗിച്ചാണ്‌ പുരട്ടാനുള്ള ഈ മാസ്‌ക്‌ ഉണ്ടാക്കേണ്ടത്‌.

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

കറ്റാര്‍വാഴയിലെ വൈറ്റമിന്‍ ഇ ചര്‍മകോശങ്ങള്‍ക്കു മുറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന്‌ സഹായിക്കും. ഇതുവഴി ചര്‍മം മുറുകാനും.

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

ആവണക്കെണ്ണ ചര്‍മത്തില്‍ ആഴ്‌ന്നിറങ്ങി ചര്‍മത്തിന്‌ ഈര്‍പ്പം നല്‍കും. ഇത്‌ ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്‌ക്കാന്‍ പ്രധാനമാണ്‌.

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

ഒരു ഗ്ലാസ്‌ ബൗളില്‍ അരക്കപ്പ്‌ ക്ലേ എടുക്കുക. അല്ലെങ്കില്‍ ഔഷധഗുണമുള്ള ഏതെങ്കിലും മണ്ണ്‌. വേണമെങ്കില്‍ മുള്‍ത്താണി മിട്ടിയും ഉപയോഗിയ്‌ക്കാം. ഇത്‌ ലഭിയ്‌ക്കാന്‍ എളുപ്പമാണ്‌. ഇവ ഗ്ലാസ്‌ പാത്രത്തില്‍ എടുക്കുമ്പോള്‍ സ്വാഭാവിക ഗുണം വര്‍ദ്ധിയ്‌ക്കും. ഇതില്‍ 2 ടേബിള്‍ സ്‌പൂണ്‍ കല്ലുപ്പു ചേര്‍ത്തിളക്കണം.

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

ഒരു പാന്‍ അടുപ്പില്‍ വച്ച്‌ ഇതില്‍ 2 ടേബിള്‍ സ്‌പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കണം. ഇതിനു പകരം വെളിച്ചെണ്ണയോ ഒലീവ്‌ ഓയിലോ ഉപയോഗിയ്‌ക്കാം. ഇത്‌ അല്‍പനേരം ചൂടാക്കി വാങ്ങിവയ്‌ക്കണം.

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

തണുക്കുമ്പോള്‍ ഇതിലേയ്‌ക്ക്‌ കറ്റാര്‍വാഴയുടെ ജെല്‍ അരക്കപ്പു ചേര്‍ക്കുക. കളിമണ്ണും ഉപ്പും കലര്‍ത്തിയ മിശ്രിതവും ചേര്‍ത്തിളക്കുക.

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

ഇതിലേയ്‌ക്ക്‌ രണ്ടോ മൂന്നോ വൈറ്റമിന്‍ ഇ ക്യപ്‌സൂളുകള്‍ പൊട്ടിച്ചൊളിയ്‌ക്കണം. ഇവയെല്ലാം ചേര്‍ത്ത്‌ നല്ലപോലെ ഇളക്കുക.

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

ഒരു ടവല്‍ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ്‌ ഈ മാസ്‌ക്‌ ഇടേണ്ട ഭാഗം തുടയ്‌ക്കുക. മാസ്‌ക്‌ ശരീരം നല്ലപോലെ ആഗിരണം ചെയ്യാനാണിത്‌.

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

മാസ്‌ക്‌ ശരീരത്തില്‍ അധികം കട്ടിയിലല്ലാതെ തേച്ചു പിടിപ്പിയ്‌ക്കുക. ഇത്‌ അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

ശരീരത്തിലെ ഏതു ഭാഗത്തെ അയഞ്ഞു തൂങ്ങിയ ചര്‍മവും മുറുകാന്‍ ഇതു മതി. വയറാണെങ്കിലും.

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

1 ആഴ്‌ച പുരട്ടൂ, തൂങ്ങിയ വയറിന്‌ 17ന്റെ മുറുക്കം

മാസമുറ സമയമെങ്കില്‍ ആവണക്കെണ്ണയ്‌ക്കു പകരം വെളിച്ചെണ്ണയോ ഒലീവ്‌ ഓയിലോ ഉപയോഗിയ്‌ക്കാം.

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

English summary

Apply This Magical Mask For Firm Skin

Apply This Magical Mask For Firm Skin, read more to know about,
X
Desktop Bottom Promotion