For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസ് ജോലി കഴിഞ്ഞാലും ഫ്രഷ്...ഫ്രഷ്

|

ജോലിയ്ക്കു രാവിലെ ഫ്രഷ് ആയി പോകുന്നവര്‍ മിക്കവരും വൈകീട്ട് വളരെ ക്ഷീണിച്ചായിരിയ്ക്കും തിരിച്ചെത്തുക. ഇത് സ്വാഭാവികവുമാണ്.

ജോലി കഴിഞ്ഞാലും ഫ്രഷായി തിരിച്ചെത്തുന്നുവരെ നോക്കി ഇത്തരക്കാര്‍ അദ്ഭുതപ്പെടുന്നതും സാധാരണമാണ്.

വ്യായാമത്തിനു ശേഷം ചര്‍മസംരക്ഷണംവ്യായാമത്തിനു ശേഷം ചര്‍മസംരക്ഷണം

ഓഫീസിലെ ജോലിയും യാത്രയുമെല്ലാം കഴിഞ്ഞ് ഫ്രഷായി തിരിച്ചെത്താനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വെള്ളം

വെള്ളം

ജോലിയ്ക്കിടയിലും ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിന് ഊര്‍ജവും ഉണര്‍വും നല്‍കും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് നിങ്ങളുടെ ശരീരത്തേയും മനസിനേയും ഒരുപോലെ ക്ഷീണിപ്പിയ്ക്കുന്ന ഒരു ഘടകമാണ്. സ്‌ട്രെസ് ഒഴിവാക്കാന്‍ ശ്രമിയ്ക്കുക.

മുഖം കഴുകുന്നത്

മുഖം കഴുകുന്നത്

ഇടയ്ക്ക് മുഖം കഴുകുന്നത് മുഖപ്രസാദവും ഉന്മേഷവും നല്‍കും. ഇത് ചെയ്യാവുന്ന ഒരു കാര്യമാണ്.

അമിതമായ മേയ്ക്കപ്പ്

അമിതമായ മേയ്ക്കപ്പ്

അമിതമായ മേയ്ക്കപ്പ് ഒഴിവാക്കുക. ഇത് ചര്‍മത്തിന് ദോഷം ചെയ്യും.

അമിതമായ കാപ്പി

അമിതമായ കാപ്പി

ജോലിയ്ക്കിടക്ക് ഒരു കപ്പു കാപ്പി ഉന്മേഷം നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അമിതമായ കാപ്പി ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുത്തും.

പുകവലി

പുകവലി

ഓഫീസ് ജോലിയ്ക്കിടെ പുകവലി ശീലവുമുള്ളവരുണ്ട്. പുകവലി നിങ്ങളെ കൂടുതല്‍ ക്ഷീണിപ്പിയ്ക്കും. ഇത് ഒഴിവാക്കുക.

നല്ല മൂഡ്

നല്ല മൂഡ്

നല്ല മൂഡ് ഉന്മേഷമുള്ള ലുക്കിന് പ്രധാനം. ഇത് കാത്തു സൂക്ഷിയ്ക്കുക.

സുഗന്ധം

സുഗന്ധം

സുഗന്ധം നിങ്ങള്‍ക്ക് പ്രസരിപ്പു നല്‍കുന്ന ഒന്നാണ്. ഡിയോഡറന്റ് പോലുള്ളവ ഉപയോഗിയ്ക്കുന്നത് നല്ലതാണ്.

ഉറങ്ങുക

ഉറങ്ങുക

രാത്രി നല്ലപോലെ ഉറങ്ങുക

ജോലി

ജോലി

കൃത്യമായ സമയത്തു തന്നെ ജോലി ചെയ്തു തീര്‍ക്കുക. അല്ലാത്തപക്ഷം ക്ഷീണവും മടുപ്പുമെല്ലാം നിങ്ങളുടെ മുഖത്തു പ്രതിഫലിയ്ക്കും.

English summary

Ways Look Fresh After Work

Looking fresh after work can be tough if you are tired. To know how to look fresh after work, you need some tips.
Story first published: Tuesday, April 22, 2014, 13:13 [IST]
X
Desktop Bottom Promotion