For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈമുട്ടു കറുത്തിരിയ്ക്കുന്നവോ?

|

നല്ല വെളുപ്പുള്ളവരെങ്കിലും ചിലരുടെ കൈമുട്ടുകള്‍ കൂടുതല്‍ കറുത്തിരിയ്ക്കും. വെളുത്തവര്‍ക്കു മാത്രമല്ല, സ്വാഭാവിക നിറമുള്ളവര്‍ക്കും ഇത് ഒരു പ്രശ്‌നമാറുണ്ട്.

കൈമുട്ടിന്റെ കറുപ്പു നിറം കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

Elbow

പുതിന കൈമുട്ടിന്റെ കറുപ്പു കുറയ്ക്കാന്‍ സഹായിക്കും. പുതിന വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു ചേര്‍ത്ത് പുരട്ടുക. അല്‍പം കഴിയുമ്പോള്‍ ചൂടുവെള്ളം കൊണ്ടു കഴുകിക്കളയുക.

പഞ്ചസാര, ഒലീവ് ഓയിലില്‍ കലര്‍ത്തി സ്‌ക്രബ് ചെയ്യുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ബേക്കിംഗ് സോഡ, പാല്‍ എന്നിവ കലര്‍ത്തി പുരികത്തില്‍ പുരട്ടാം. ഇത് കൈമുട്ടിന്റെ കറുപ്പകറ്റും.മല്ലുപ്പെണ്ണായി മഞ്ജുവും സിപിംളായി ഐശ്വര്യയും

വെളിച്ചെണ്ണ, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുക.

തൈര്, വിനെഗര്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും സഹായിക്കും.

കടലമാവ്, തൈര് എന്നിവ കലര്‍ത്തി പുരട്ടുന്നത് മറ്റൊരു മാര്‍ഗമാണ്.

കറ്റാര്‍ വാഴ, തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നത് കൈമുട്ടിന്റെ കറുപ്പു കുറയ്ക്കാന്‍ സഹായിക്കും.

മഞ്ഞള്‍, തേന്‍, പാല്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും കറുപ്പു കുറയ്ക്കും.

വരണ്ട ചര്‍മമുള്ളവര്‍ ചെറുനാരങ്ങാനീര് പുരട്ടുന്നതിനു മുന്‍പ് മോയിസ്ചറൈസര്‍ പുരട്ടുന്നത് നല്ലതായിരിയ്ക്കും. അല്ലെങ്കില്‍ കൂടുതല്‍ വരണ്ടതാകും.

English summary

Tips To Lighten Elbows

These are some home remedies for dark elbows. Try the home tips for dark elbows to remove the darkness. Lighten the dark elbows naturally with these home remedies,
X
Desktop Bottom Promotion