For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ?

|

ഉപ്പുറ്റികള്‍ വരണ്ട് വിണ്ടു പൊട്ടുന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ചിലപ്പോള്‍ ഇങ്ങനെ വിണ്ടു പൊട്ടുന്നത് നടക്കാന്‍ പറ്റാത്ത വിധം വേദനയുണ്ടാക്കുകയും ചെയ്യും.

വരണ്ട ചര്‍മമുള്ളവര്‍ക്കാണ് പ്രധാനമായും ഈ പ്രശ്‌നം നേരിടേണ്ടി വരിക. ഇതിനായി ക്രീമുകള്‍ ലഭ്യമാണെങ്കിലും ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്.

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഒലീവ് ഓയില്‍ വിണ്ടുപൊട്ടിയ ഉപ്പുറ്റിയ്ക്കുള്ള ഒരു പരിഹാരമാര്‍ഗമാണ്. ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവ കൂട്ടിക്കലര്‍ത്തി ഉപ്പുറ്റികള്‍ മസാജ് ചെയ്യുന്നത് ഗുണം നല്‍കും.

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട് കാല്‍പാദങ്ങള്‍ ഇറക്കി വയ്ക്കുക. പിന്നീട് പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് ഉപ്പുറ്റി ഉരച്ചു കഴുകാം. നനവ് മാറ്റിയ ശേഷം മോയിസ്ചറൈസര്‍ പുരട്ടുക.

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റിയിലെ കട്ടിയുള്ള ചര്‍മം ഉരച്ചു കഴുകിയ ശേഷം പാല്‍, തേന്‍ എന്നിവ സമാസമം കലര്‍ത്തി പുരട്ടാം.

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഗ്രേപ്‌സീഡ് ഓയില്‍ ഇത്ര എളുപ്പത്തില്‍ ലഭിക്കില്ലെങ്കിലും ഇതും ഒലീവ് ഓയിലും ചേര്‍ത്ത് ഉപ്പുറ്റിയില്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

വാസ്‌ലീന്‍ വരണ്ട കാല്‍പാദങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് ദിവസവും രണ്ടു തവണയെങ്കിലും ഉപ്പുറ്റിയില്‍ പുരട്ടി മസാജ് ചെയ്യണം.

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റിയില്‍ ബട്ടര്‍ പുരട്ടി മസാജ് ചെയ്യുന്നതും വരണ്ട ചര്‍മമകലാന്‍ സഹായിക്കും.

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഓട്‌സ് പൊടിച്ച് ഉപ്പുറ്റി നനച്ച ശേഷം സ്‌ക്രബ് ചെയ്യുന്നതും നല്ലതാണ്. കട്ടിയുള്ള ചര്‍മം അകറ്റാന്‍ ഇത് സഹായിക്കും.

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

കൊക്കോ ബട്ടറും ഉപ്പുറ്റി വിണ്ടു പൊട്ടുന്നതിനുള്ള ഒരു പരിഹാരമാണ്. ഇതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ദിവസവും രാത്രി 15 മിനിറ്റു നേരം കൊക്കോ ബട്ടര്‍ കൊണ്ട് കാല്‍പാദങ്ങള്‍ മസാജ് ചെയ്യുന്നത് ഗുണം നല്‍കും.

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഗ്ലിസറിന്‍, പനിനീര് എന്നിവയും ഉപ്പുറ്റിയിലെ വരള്‍ച്ച അകറ്റാന്‍ സഹായിക്കും. ഇവ കൊണ്ട് ഉപ്പുറ്റിയില്‍ നല്ലപോലെ മസാജ് ചെയ്യുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും.

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

കാപ്പിപ്പൊടിയും ഒലീവ് ഓയിലും കലര്‍ത്തി ഉപ്പുറ്റിയില്‍ പുരട്ടി സ്‌ക്രബ് ചെയ്യുന്നതും നല്ലതാണ്. ഇത് കട്ടിയുള്ള വരണ്ട ചര്‍മം പൊൡുപോകാന്‍ സഹായിക്കും. ചൂടുവെള്ളത്തില്‍ കാല് ഇറക്കി വച്ച് അല്‍പം കഴിഞ്ഞ് ഈ മിശ്രിതം ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നതാണ് നല്ലത്.

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

കൊക്കോ ബട്ടറും ഉപ്പുറ്റി വിണ്ടു പൊട്ടുന്നതിനുള്ള ഒരു പരിഹാരമാണ്. ഇതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ദിവസവും രാത്രി 15 മിനിറ്റു നേരം കൊക്കോ ബട്ടര്‍ കൊണ്ട് കാല്‍പാദങ്ങള്‍ മസാജ് ചെയ്യുന്നത് ഗുണം നല്‍കും.

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ

ഉപ്പുറ്റിയില്‍ ബട്ടര്‍ പുരട്ടി മസാജ് ചെയ്യുന്നതും വരണ്ട ചര്‍മമകലാന്‍ സഹായിക്കും.

Read more about: body care ചര്‍മം
English summary

Skincare, Skin, Cracked Heels, Vitamin, Warm Water, Scrub, ചര്‍മം, ചര്‍മസംരക്ഷണം, ഉപ്പുറ്റി, വൈറ്റമിന്‍, സ്‌ക്രബ്, ചൂടുവെള്ളം,

Having dry and cracked feet is definitely unattractive and can even be painful. The cracks around the heels becomes rough and itchy. Though we spend a fortune at the parlours, we get it done once in a blue moon. It is very important to take care of the feet in order to restore its moisture. Extra care should be taken in order to restore natural moisture of our skin to resolve the dryness.Instead of getting expensive spas at salons, try some home remedies that are extremely beneficial for our feet and inexpensive too! Here are a number of methods to get rid of dry and cracked feet. Try these home remedies to treat dry cracked feet very effectively.
Story first published: Monday, March 4, 2013, 12:32 [IST]
X
Desktop Bottom Promotion