Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

താടിയും മീശയും വളര്‍ത്താം

Posted by:
Updated: Thursday, December 13, 2012, 15:29 [IST]

മീശയും താടിയും പുരുഷലക്ഷണങ്ങളെന്നാണ് പറയുക. പുതുതലമുറ ഇത് അംഗീരിച്ചില്ലെങ്കിലും താടിയ്ക്കും മീശയ്ക്കും പുരുഷന്മാരുടെ മനസില്‍ എപ്പോഴും സ്ഥാനമുണ്ട്. എളുപ്പത്തില്‍ താടിയും മീശവും വളരാനുള്ള വഴി നോക്കൂ.

ആദ്യം മുഖത്ത് എത്രത്തോളം രോമം വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയാണ് വേണ്ടത്. വലിയ മീശയും തായടിയും വേണോ, അതോ ഒരു സ്‌റ്റൈലിന് കുറ്റിരോമങ്ങള്‍ മാത്രം മതിയോയെന്ന കാര്യത്തില്‍ ആദ്യം തീരുമാനമെടുക്കുക.

ഷേവിംഗ്

ഷേവിംഗ് അല്‍പനാളത്തേക്ക് പാടെ ഒഴിവാക്കുക. ഷേവ് ചെയ്താല്‍ പെട്ടെന്ന് രോമം വളരുമെന്നു കരുതി ഉള്ളത് കളേയണ്ടെന്നര്‍ത്ഥം.

വ്യായാമം

വ്യായാമവും രോമമുണ്ടാകാന്‍ സഹായിക്കും. വ്യായാമത്തിലൂടെ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കും. ഇത് മുടിയും രോമവും വളരാന്‍ നല്ലതാണ്.

ചര്‍മവൃത്തി

വൃത്തിയുള്ള ചര്‍മം രോമവളര്‍ച്ചയെ സഹായിക്കും. ചര്‍മവൃത്തി പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ടെന്‍ഷന്‍

ഏതു കാര്യത്തിനുമെന്ന പോലെ രോമവളര്‍ച്ചയ്ക്കും ദോഷം ചെയ്യുന്ന ഒന്നാണ് സ്ട്രസ്, ടെന്‍ഷന്‍ തുടങ്ങിയവ. ഇവയെ കഴിവതും അകറ്റി നിര്‍ത്തുക.

ഷേവിംഗ് അല്‍പനാളത്തേക്ക് പാടെ ഒഴിവാക്കുക. ഷേവ് ചെയ്താല്‍ പെട്ടെന്ന് രോമം വളരുമെന്നു കരുതി ഉള്ളത് കളേയണ്ടെന്നര്‍ത്ഥം.

നല്ല ഉറക്കവും ഭക്ഷണവും രോമവളര്‍ച്ചെയ സഹായിക്കും. ഇവ രണ്ടും കുറഞ്ഞാല്‍ ഇത് രോമവളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. അയേണ്‍, സിങ്ക് തുടങ്ങിയ ഭക്ഷണങ്ങള്‍ രോമവളര്‍ച്ചെയെ സഹായിക്കും. ബീന്‍സ്, മത്സ്യം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ബയോട്ടിന്‍ സപ്ലിമെന്റുകള്‍ രോമവളര്‍ച്ചയെ സഹായിക്കും.

വ്യായാമവും രോമമുണ്ടാകാന്‍ സഹായിക്കും. വ്യായാമത്തിലൂടെ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കും. ഇത് മുടിയും രോമവും വളരാന്‍ നല്ലതാണ്.

വൃത്തിയുള്ള ചര്‍മം രോമവളര്‍ച്ചയെ സഹായിക്കും. ചര്‍മവൃത്തി പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഏതു കാര്യത്തിനുമെന്ന പോലെ രോമവളര്‍ച്ചയ്ക്കും ദോഷം ചെയ്യുന്ന ഒന്നാണ് സ്ട്രസ്, ടെന്‍ഷന്‍ തുടങ്ങിയവ. ഇവയെ കഴിവതും അകറ്റി നിര്‍ത്തുക.

Facial hair has been a symbol of masculinity since ancient times. Men show off their beards and moustaches with much pride. Many styles have come and gone, but nothing could deter the popular appeal of facial hair. This tutorial will help enthusiasts grow their facial hair faster.

Story first published:  Friday, September 14, 2012, 13:57 [IST]
English summary
Facial hair has been a symbol of masculinity since ancient times. Men show off their beards and moustaches with much pride. Many styles have come and gone, but nothing could deter the popular appeal of facial hair. This tutorial will help enthusiasts grow their facial hair faster.
Subscribe Newsletter